Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tape

      • റ്റെയ്‌പ്‌
      • കെട്ടുവാനുളള നാട
      • തുണിവളളി
      • ശബ്ദസംഗീതചിത്രാദികള്‍ രേഖപ്പെടുത്തി വീണ്ടും കേള്‍പ്പിക്കാനും കാണിക്കാനും കഴിവുളള ചുരുളായി സൂക്ഷിക്കുന്ന ലോഹം (പ്ലാസ്റ്റിക്) കാന്തികനാട
    • നാമം Noun

      • നാട
      • അളവുനാട
      • ടേപ്പ്‌
      • ശബ്‌ദം റെക്കാര്‍ഡു ചെയ്യാനുള്ള ഉപകരണം
      • മത്സരം അവസാനിക്കുന്നിടത്ത്‌ കെട്ടിയ നാട
      • ശബ്‌ദസംഗീതചിത്രാദികള്‍ രേഖപ്പെടുത്തി വീണ്ടും കേള്‍പ്പിക്കാനും കാണിക്കാനും കഴിവുള്ള ചുരുളായി സൂക്ഷിക്കുന്ന ലോഹം (പ്ലാസ്റ്റിക്‌)
      • കാന്തികനാട
    • ക്രിയ Verb

      • കൂട്ടിക്കെട്ടുക
      • റിബണ്‍
      • നാട കൊണ്ട്‌ കെട്ടുക
      • ടേപ്പു ചെയ്യുക
      • റെക്കോര്‍ഡു ചെയ്യുക
      • ഓട്ടമത്സരത്തില്‍ സമാപ്തി സ്ഥാനത്തുപിടിക്കുന്ന നാട
  2. Adhesive tape

    • നാമം Noun

      • ഫയലുകളും മറ്റും ഘടിപ്പിക്കുന്നതിനുള്ള ടെയ്‌പ്പ്‌

    Insulating tape

    • നാമം Noun

      • വിദ്യുത്‌രോധന ടേപ്പ്‌ (നാട)

    Magnetic tape

    • നാമം Noun

      • റെക്കാര്‍ഡിങ്ങിനുള്ള ടെയ്‌പ്പ്‌

    Measuring tape

    • നാമം Noun

      • അളവുകോല്‍

    Red tape

    • നാമം Noun

      • ചുവപ്പ്‌ ചരട്‌
      • ഫയലുകള്‍ കെട്ടുന്നതിനുള്ള ചുവപ്പു നാട
      • ചുവപ്പുനാട

    Breast the tape

    • ക്രിയ Verb

      • പന്തയം ജയിക്കുക

    Red tape

    • ക്രിയ Verb

      • കാര്യങ്ങള്‍ നടപ്പാകാതെ ഫയലില്‍ ഇരിക്കുക