Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Taxi

    • നാമം Noun

      • കൂലിക്കോടുന്ന മോട്ടോര്‍വണ്ടി
      • ടാക്‌സി
      • പറന്നുയരുന്നതിനു മുമ്പും നിലത്തിറങ്ങി കഴിഞ്ഞും വിമാനത്തിന്റെ തറയിലൂടെയുള്ള മൃദുഗമനം
    • ക്രിയ Verb

      • കൂലിവണ്ടിയില്‍ സഞ്ചരിക്കുക
      • വിമാനം പതുക്കെ കരയിലൂടെ ഓടിക്കുക
      • കൂലിക്ക് ഓടുന്ന മോട്ടോര്‍ വാഹനം
  2. Taxidermic

    • വിശേഷണം Adjective

      • ചര്‍മ്മപ്രസാധനമായ

    Taxing

    • വിശേഷണം Adjective

      • ക്ലേശാവഹമായ

    Taxi cab

    • നാമം Noun

      • മീറ്റര്‍ ഘടിപ്പിച്ച ടാക്‌സികാര്‍

    Taxi dancer

    • നാമം Noun

      • ആരുടെ ഒപ്പവും നൃത്തംചെയ്യാന്‍ തയ്യാറാവുന്ന ആള്‍

    Taxidermist

    • നാമം Noun

      • മൃഗത്തോല്‍ നിറച്ച്‌ ജീവനുള്ള മൃഗാകൃതിയാക്കുന്ന കരകൗശലക്കാരന്‍

    Taxidermy

    • നാമം Noun

      • മൃഗത്തോല്‍ നിറച്ച്‌ ജീവനുള്ള മൃഗാകൃതിയാക്കുന്ന കരകൗശലവിദ്യ
      • ചര്‍മ്മപ്രസാധനം
      • മൃഗത്തോല്‍ പഞ്ഞി (ചകിരി) നിറച്ച്‌ ജീവനുള്ള മൃഗാകൃതിയാക്കുന്ന കരകൗശലവിദ്യ

    Taximeter

    • നാമം Noun

      • സഞ്ചരിച്ച ദൂരവും കൊടുക്കേണ്ട കൂലിയും കാണിക്കാന്‍ വാടകക്കാറുകളില്‍ ഘടിപ്പിക്കുന്ന യന്ത്രം
      • ദൂരവും കൂലിയും കാണിക്കാന്‍ വാടകക്കാറുകളില്‍ ഘടിപ്പിക്കുന്ന യന്ത്രം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Taxi"