Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Team steer

    • നാമം Noun

      • കാലിമേയ്‌ക്കുന്നവന്‍
  2. Team

      • അണിയെരുത്‌

    Team

    • നാമം Noun

      • ഗണം
      • കൂട്ടം
      • സംഘം
      • നിര
      • പറ്റം
      • പക്ഷം
      • പ്രാണിക്കൂട്ടം
      • മൃഗനിര
      • ജോടിക്കുതിര
      • ഇണക്കാള
      • കാളക്കൂട്ടം
      • പണിക്കാരുടെ കൂട്ടം
      • ടീം
      • കളിക്കൂട്ടം
      • നിശ്ചിത ലക്ഷ്യത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടം

    Team spirit

    • നാമം Noun

      • മനഃസ്ഥിതി
      • സംഘമനോഭാവം
      • ഒത്തൊരുമ മനഃസ്ഥിതി
      • ഒത്തൊരുമ

    Team games

    • നാമം Noun

      • കൂട്ടുകളികള്‍

    Team work

    • നാമം Noun

      • കൂട്ടുപ്രവൃത്തി
      • സംഘടിത പ്രവര്‍ത്തനം

    Team

    • ക്രിയ Verb

      • പൊതുകാര്യത്തിനായി ഒരുമിക്കുക
      • ഒന്നിനെ മറ്റൊന്നിനോടു യോജിപ്പിക്കുക

Articles related to "Team steer"