ജില്ലാ സീനിയര്‍ വനിതാ ടീമിനെ തുളസീവര്‍മ നയിക്കും

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: തിരുവല്ല മാര്‍ത്തോമ കോളെജില്‍ നടക്കുന്ന സംസ്ഥാന വനിതാ ഫുട്ബാള്‍ ചാംപ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ലാ ടീമിനെ തുളസീ വര്‍മ (റൈറ്റ് ഹാഫ് ബാക്ക്) നയിക്കും.

ശ്യാമള (ഗോള്‍കീപ്പര്‍), ദിയ (ഗോള്‍കീപ്പര്‍), മഹിഷ (സെന്‍ട്രല്‍ ഡിഫന്‍ഡര്‍), കെ പി മഹാലക്ഷ്മി (സെന്‍ട്രല്‍ ഡിഫന്‍ഡര്‍), കാര്‍ത്തിക (ഫുള്‍ ബാക്ക്), രേവതി (ഫുള്‍ ബാക്ക്), ഷമിനാസ് (സെന്‍ട്രല്‍ ഹാഫ് ബാക്ക്), ആര്‍. പ്രവീണ (സെന്‍ട്രല്‍ ഹാഫ് ബാക്ക്) , അശ്വതി (ലെഫ്റ്റ് ഹാഫ് ബാക്ക്, മീര (റൈറ്റ് ഹാഫ് ബാക്ക്), പ്രദീപ (സ്‌ട്രൈക്കര്‍) ,

thulsivarmavanithafootball

അഭിരാമി (സ്‌ട്രൈക്കര്‍), ജ്യോതിരാജ് (ഫുള്‍ബാക്ക്), ദീപദര്‍ശിനി (സെന്‍ട്രല്‍ ഫോര്‍വേഡ്), ജഹ്ന (സെന്‍ട്രല്‍ ഫോര്‍വേഡ്), ഉണ്ണിമായ (ലെഫ്റ്റ് ഫോര്‍വേഡ്), നിരഞ്ജന (ലെഫ്റ്റ് ഫുള്‍ബാക്ക്), ആര്യ, അമൃത, ശ്രീനിത്യ, അനുശ്രീ (റിസര്‍വ് പ്ലെയേഴ്‌സ് ) എന്നിവരാണ് ടീമംഗങ്ങള്‍.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് അമൃത അരവിന്ദാണ് കോച്ച്. മാനേജര്‍ മോഹന്‍ കൂരിയാല്‍.

പാണക്കാട് റഷീദലി തങ്ങളുടെ 'മുജാഹിദ്' പോസ്റ്റിനെ പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കിയ മുന്‍ എസ്കെഎസ്എസ്എഫ് യൂണിറ്റ് ജന.സെക്രട്ടറിയുടെ മെമ്പര്‍ഷിപ്പ് റദ്ദ്‌ചെയ്തു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Thulasi Varma will lead District senior team

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്