Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tender

      • മൃദുവായ
      • കുഴഞ്ഞ
      • ദര്‍ഘാസ്‌
      • വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട
      • എളുപ്പം കേടുവരുത്താവുന്ന
      • കല്‍ക്കരി തുടങ്ങിയ ഇന്ധനങ്ങള്‍ വഹിക്കുന്ന റെയില്‍ ബോഗി
    • വിശേഷണം Adjective

      • സ്‌നേഹമുള്ള
      • ബലഹീനനായ
      • എളുപ്പത്തില്‍ പൊട്ടുന്ന
      • പിഞ്ചായ
      • വാത്സല്യമുള്ള
      • മൂക്കാത്ത
      • ശക്തി കുറഞ്ഞ
      • സ്വന്തം സല്‍പേരു കാത്തുസൂക്ഷിക്കുന്നതില്‍ ജാഗരൂകനായ
    • നാമം Noun

      • നിവേദനം
      • എഴുതി ഏല്‍പ്പിക്കുന്ന കരാര്‍
      • മയമുളള
      • പിഞ്ചായദര്‍ഘാസ് കൊടുക്കുക
      • കരാറടിസ്ഥാനത്തില്‍ ഏല്പിച്ചുകൊടുക്കുകകാവല്‍ നില്ക്കുന്നയാള്‍
      • കപ്പലിനോടുചേര്‍ന്നു നീങ്ങുന്ന ചെറു നൗക
    • ക്രിയ Verb

      • സമര്‍പ്പിക്കുക
      • ഏല്‍പിക്കുക
      • ഉപദേശിക്കുക
      • ഹാജരാക്കുക
      • വച്ചുകാട്ടുക
      • ദര്‍ഘാസ്‌ സമര്‍പ്പിക്കുക
  2. At a tender age

      • ചെറുപ്പകാലത്ത്‌

    Left to the tender mercies of

    • വിശേഷണം Adjective

      • കാരുണ്യത്തിനു വിധേയമായി
      • കരുണാപാത്രമായി

    Legal tender

    • നാമം Noun

      • നിഷേധിക്കപ്പെടാനൊക്കാത്ത നാണ്യങ്ങള്‍

    Tender age

    • നാമം Noun

      • ഇളംപ്രായം

    Tender bud

    • നാമം Noun

      • മുകുളം

    Tender bunch

    • നാമം Noun

      • തളിര്‍ക്കുല

    Tender coconut

    • നാമം Noun

      • കരിക്ക്‌

Articles related to "Tender"