Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Test pilot

    • നാമം Noun

      • പുതിയ വിമാനങ്ങളില്‍ പരീക്ഷണപ്പറപ്പിക്കല്‍ നടത്തുന്ന പൈലറ്റ്‌
  2. Acid test

    • നാമം Noun

      • ഗുണവും പരിശുദ്ധിയും മൂല്യവും തെളിയിക്കുന്നതിനുള്ള കടുത്തതും നിര്‍ണായകവും ആയ പരിക്ഷണം
      • അങ്ങേയറ്റം പ്രാധാന്യവും പ്രത്യേകതയും ഉള്ള പരീക്ഷണം

    Aptitude test

    • നാമം Noun

      • അഭിരുചി പരീക്ഷ

    Cloze test

    • നാമം Noun

      • ക്ലോസ്‌ ടെസ്റ്റ്‌
      • പരിശോധനാവിധേയനാക്കുന്ന ആള്‍ക്ക്‌ വാക്യങ്ങളും വാക്യസംഹിതകളും മനസ്സിലാകുന്നുണ്ടോ എന്നറിയാനുള്ള പരീക്ഷ

    Field test

    • നാമം Noun

      • പുതിയ ഉല്‌പന്നത്തെ ഉപയോഗത്തിനു മുമ്പ്‌ പരിശോധിക്കല്‍

    Intelligence test

    • നാമം Noun

      • ബുദ്ധിപരീക്ഷ

    Field test

    • ക്രിയ Verb

      • ഒരു പുതിയ ഉല്‌പന്നത്തെ ഉപയോഗത്തിനു മുമ്പ്‌ പരിശോധിക്കുക

    Give a test of ones quality

    • ക്രിയ Verb

      • തനിക്ക്‌ എന്തു ചെയ്യാന്‍ കഴിയുമെന്ന്‌ കാണിക്കുക

Articles related to "Test pilot"