Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. The letter e

    • നാമം Noun

      • ഇ എന്ന അക്ഷരം
  2. A dear john letter

      • സ്‌നേഹബന്ധംഅവസാനിപ്പിക്കാനുള്ള കത്ത്‌

    Dead letter

      • മേല്‍വിലാസക്കാരനെ കാണാതെ അയച്ച ആളിനു തിരിച്ചുകിട്ടുന്ന കത്ത്‌

    Dead letter

    • വിശേഷണം Adjective

      • മേല്‍വിലാസക്കാരനെ കണ്ടുകിട്ടാത്ത
      • നിലവിലില്ലാത്ത

    Eager

    • വിശേഷണം Adjective

      • തല്‍പരനായ
      • അത്യാശയോടുകൂടിയ
      • ആകാംക്ഷയുള്ള
      • ആസക്തിയുള്ള
      • ഉത്സുകനായ
      • താത്‌പര്യമുള്ള
      • ആകാംക്ഷയുളള
      • വ്യഗ്രതയുള്ള
      • അത്യാശയോടുകൂടിയ
      • ഏകാഗ്രചിത്തനായ
      • ആസക്തിയുളള

    Air letter

    • നാമം Noun

      • (എയര്‍മെയില്‍ വഴി അയയ്‌ക്കാവുന്ന) കത്ത്‌

    Anonymous letter

    • നാമം Noun

      • ഊമക്കത്ത്‌

    Dead letter

    • നാമം Noun

      • നടപ്പിലില്ലാത്ത നിയമം

Articles related to "The letter e"