Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To die

    • ക്രിയ Verb

      • മരിക്കുക
      • മരണപ്പെടുക
      • കഥകഴിയുക
  2. Die

      • അച്ച്‌
      • ഇല്ലാതാകുക
      • കുരു
      • ജീവന്‍ പോകുക
      • പ്രപഞ്ചത്തോടു യാത്ര പറയുക
      • യന്ത്രങ്ങളുടെയും മറ്റും പ്രവര്‍ത്തനം നിലയ്ക്കുക
      • സമചതുരക്കഷണംമരിക്കുക

    Die like flies

    • ഭാഷാശൈലി Idiom

      • ചത്ത്‌ വീഴുക
      • മരിച്ച്‌ വീഴുക

    Die

    • നാമം Noun

      • പകിട
      • കരു
      • സമചതുരക്കഷണം
      • നാണയമുദ്ര
      • അച്ച്

    Die in chess

    • നാമം Noun

      • ചതുരംഗക്കരു

    Die

    • ക്രിയ Verb

      • നശിക്കുക
      • ചാവുക
      • മരിക്കുക
      • ഇല്ലാതാക്കുക
      • കാലം കഴിയുക
      • കരിയുക
      • നിര്‍ജ്ജീവമാവുക
      • ഇഹലോകവാസം വെടിയുക
      • സമാധിയടയുക
      • നാമാവശേഷമാവുക
      • കൊഴിയുക

    Die away

    • ക്രിയ Verb

      • കുറേശ്ശെ കുറേശ്ശെയായി മറയുക

    Die in harness

    • ക്രിയ Verb

      • ജോലിയിലിരിക്കുമ്പോള്‍ മരിക്കുക

Articles related to "To die"