Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To lock up

    • ക്രിയ Verb

      • തടവിലിടുക
  2. Hair lock

      • മുടിച്ചുരുള്‍

    Lock

      • താഴ്‌
      • മുടിച്ചുരുള്‍
      • തലമുടി
      • പൂട്ട്
      • ചീപ്പ്
      • താഴ്
      • ഇറുകെപ്പിടുത്തം

    Lock , stock and barrel

    • അവ്യയം Conjunction

      • മുഴുവനും

    Fore lock

    • നാമം Noun

      • നെറ്റിയില്‍ വീണുകിടക്കുന്ന മുടിച്ചുരുള്‍
      • മുന്‍കുടുമ

    Hair lock

    • നാമം Noun

      • മുടിക്കെട്ട്‌
      • കുടുമ

    Lock

    • നാമം Noun

      • അളകം
      • ചീപ്പ്‌
      • പൂട്ട്‌
      • ജലപ്രവാഹ നിയന്ത്രണത്തിനുള്ള ചീപ്പ്‌
      • കൂന്തല്‍
      • കുറുനിര
      • ആമപ്പൂട്ട്‌
      • ജലസ്‌തംഭനി
      • അനങ്ങാനാകാത്തവിധം കൂടിച്ചേര്‍ന്ന / കൂട്ടിച്ചേര്‍ത്തു വച്ചിരിക്കുന്ന അവസ്ഥ

    Lock

    • ക്രിയ Verb

      • അടയ്‌ക്കുക
      • കെട്ടിപ്പിടിക്കുക
      • പൂട്ടുക
      • പൂട്ടിയിടുക
      • ഇറുക്കുക
      • ചീപ്പുവയ്‌ക്കുക
      • താഴിട്ട്‌ പൂട്ടുക
      • അനങ്ങാതാകുക
      • ഇറുകെ ആശ്ലേഷിക്കുക
      • ജനലുകളും വാതിലുകളും ബന്ധിച്ച്‌ സുരക്ഷിതമാക്കുക

Articles related to "To lock up"