ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
To the letter
-
- എല്ലാവിശദാശങ്ങളെയും കണക്കിലെടുത്തുകൊണ്ട്
-
ക്രിയാവിശേഷണംAdverb
- അക്ഷരാര്‍ത്ഥത്തില്‍
-
നാമം Noun
- പണ്‌ഡിതന്‍
- ഗ്രന്ഥകാരന്‍
-
ക്രിയ Verb
- വിശദാംശങ്ങളെ ഗൗരവമായി ശ്രദ്ധിക്കുക
-
-
A dear john letter
-
- സ്‌നേഹബന്ധംഅവസാനിപ്പിക്കാനുള്ള കത്ത്
Dead letter
-
- മേല്‍വിലാസക്കാരനെ കാണാതെ അയച്ച ആളിനു തിരിച്ചുകിട്ടുന്ന കത്ത്
In letter and spirit
-
- രൂപത്തിലും ഉള്ളടക്കത്തിലും
Dead letter
-
വിശേഷണം Adjective
- മേല്‍വിലാസക്കാരനെ കണ്ടുകിട്ടാത്ത
- നിലവിലില്ലാത്ത
Air letter
-
നാമം Noun
- (എയര്‍മെയില്‍ വഴി അയയ്‌ക്കാവുന്ന) കത്ത്
Anonymous letter
-
നാമം Noun
- ഊമക്കത്ത്
Dead letter
-
നാമം Noun
- നടപ്പിലില്ലാത്ത നിയമം
-












Click it and Unblock the Notifications