Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tow bar

    • നാമം Noun

      • വലിയ്‌ക്കുന്നതിനുവേണ്ടി വണ്ടികളുടെ പുറകിലുള്ള ബാര്‍
  2. Bar

      • മദ്യശാല
      • അഭിഭാഷകവൃന്ദം

    Bar

    • വിശേഷണം Adjective

      • കോടതിയില്‍ ഇരിക്കുന്ന
      • വക്കീല്‍ജോലിയെ സംബന്ധിച്ചത്

    Bar centric

    • വിശേഷണം Adjective

      • ഘനാകര്‍ഷണകേന്ദ്രസംബന്ധിയായ

    Bar

    • അവ്യയം Conjunction

      • ഒഴികെ
      • ലംബമായ രേഖ

    Bar

    • നാമം Noun

      • തടസ്സം
      • കോടതി
      • ചെളി
      • ഓടാമ്പല്‍
      • ക്ഷണം
      • കമ്പി
      • അഴി
      • സാക്ഷ
      • ന്യായാസനം
      • മദ്യവിക്രയസ്ഥലം
      • കുറ്റക്കാരെ നിറുത്തുന്ന അഴിക്കൂട്‌
      • വക്കീല്‍ത്തൊഴില്‍
      • മദ്യാലയം
      • കല്ലുകള്‍ കൂടിക്കലര്‍ന്ന ഉയര്‍ന്നപ്രദേശം
      • നീണ്ടകട്ട
      • വക്കീല്‍ സംഘം
      • പ്രതിക്കൂട്‌
      • അഭിഭാഷകന്റെ തൊഴില്‍
      • നദീതീരത്തിലെയും തുറമുഖത്തിലെയും മണല്‍

    Bar code

    • നാമം Noun

      • തിരിച്ചറിയുന്നതിനായി വിവിധതരത്തിലുള്ള വരകള്‍ കൂട്ടിച്ചേര്‍ത്ത്‌ ഉണ്ടാക്കുന്ന കൃത്രിമ നമ്പര്‍

    Bar

    • ക്രിയ Verb

      • അടയ്‌ക്കുക
      • നിരോധിക്കുക
      • തടയുക
      • തഴുതിടുക

Articles related to "Tow bar"