ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Track
-
- മാര്‍ഗ്ഗം
- ചരണപഥം
- കാല്പാട്
- കുതിരപ്പന്തയപംക്തി
-
നാമം Noun
- അടയാളം
- ഗതി
- വഴി
- പാത
- കുറിപ്പ്
- ചിഹ്നം
- തീവണ്ടിപ്പാത
- പാട്
- പോക്ക്
- അങ്കം
- ഓട്ടക്കളം
- കാല്‍ച്ചുവട്
- പന്തയക്കളം
- കാലടിപ്പാത
- കാസറ്റിലെ ഓരോ പാട്ടിനും പൊതുവേ പറയുന്നത്
- ട്രാക്ക്
- ഗ്രാമഫോണ്‍ റെക്കോര്‍ഡിലെ ഭാഗം
-
ക്രിയ Verb
- പിന്തുടരുക
- അനുഗമിക്കുക
- അന്വേഷിക്കുക
- അനുസരിക്കുക
- കാല്‍പാടു നോക്കി പിന്തുടരുക
- ചുവടു പിടിച്ചു പോകുക
- പിന്തുടര്‍ന്നു ചെല്ലുക
- ഫിലിം പിടിക്കുന്ന സമയത്ത് ക്യാമറയോടൊപ്പം ചലിക്കുക
-
-
Off the beaten track
-
- പ്രഹതമായ വഴിവിട്ട്
Off the track
-
- വിഷയത്തില്‍ നിന്നു വ്യതിചലിച്ച്
On the wrong track
-
വിശേഷണം Adjective
- വഴിതെറ്റിപ്പോയ
One track
-
വിശേഷണം Adjective
- ഒരു വിഷയത്തെക്കുറിച്ചു മാത്രം ചിന്തിക്കാന്‍ കഴിവുള്ള
- ഒരേ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുന്ന
Beaten track
-
നാമം Noun
- തെളിഞ്ഞവഴി
Be on the right track
-
ക്രിയ Verb
- വിജയപാതയിലായിരിക്കുക
Side track
-
ക്രിയ Verb
- ഒഴിഞ്ഞുമാറുക
-












Click it and Unblock the Notifications