വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Treasure ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Treasure ധനം സമ്പത്ത് നാമം Noun സമ്പത്ത് നിധി ഗുപ്തധനം അണൂല്യവസ്തു വിലപിടിച്ച സാധനം അമൂല്യവസ്തു ക്രിയ Verb നിധിപോലെ കാത്തുരക്ഷിക്കുക കാത്തു രക്ഷിക്കുക നിധിപോലെ സൂക്ഷിക്കുക Treasurer ഖജാന്‍ജി ഖജാനക്കാരന് Treasured വിശേഷണം Adjective വിലപിടിച്ച അമൂല്യമായ Treasure hunt നാമം Noun നിധിവേട്ട ഒളിച്ചു വച്ചിരിക്കുന്ന സമ്മാനം തേടിപ്പിടിക്കുന്ന ഒരു വിനോദം Treasure trove നാമം Noun ഉടമസ്ഥനില്ലാത്ത അമൂല്യനിധിശേഖരം കലാമൂല്യമുള്ള വസ്തുക്കളുടെ ശേഖരം Treasure house നാമം Noun ഖജനാവ് ഭണ്ഡാഗാരം കോശാഗാരം ഖജാന ഭണ്ഡാരപ്പുര Treasurer നാമം Noun ട്രഷറര്‍ മുതല്പിടി കാര്യക്കാര്‍ മുതല്പിടിക്കാരന് Articles related to "Treasure" സിം കാർഡ് ശേഖരമുണ്ടോ? എങ്കില്‍ അതൊരു സ്വർണ ഖനിയാണ്: 1000 സിം കാർഡില്‍ ഒരു പവന് സ്വര്‍ണ നിധി തേടി യുവാക്കള്‍; സിനിമ വിശ്വസിച്ച് രാത്രി കോട്ടയ്ക്ക് അരികില്‍ കുഴിക്കുന്നു, അന്വേഷണം നിധി എടുക്കാന്‍ കിണറ്റില്‍ ഇറങ്ങി; ശബ്ദം കേട്ട് നാട്ടുകാരെത്തി... വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ പിടിയില്‍ മുറ്റം കുഴിച്ചുനോക്കിയ വീട്ടുടമസ്ഥന് ഞെട്ടി, വമ്പന്‍ നിധി; സംഭവിച്ചത് ഇങ്ങനെ കമ്മലിനായി തിരഞ്ഞു, കിട്ടിയത് 9-ാം നൂറ്റാണ്ടിലെ പുരാവസ്തുക്കൾ ! ദരിദ്ര കുടുംബത്തിന് കിട്ടിയത് കോടികളുടെ നിധി; സ്വര്‍ണക്കൂമ്പാരം, എന്നാല്‍ 4 പോലീസുകാര്‍ ചെയ്തത്... നദിയിലൂടെ ഒഴുകിയെത്തിയത് സ്വർണം: വമ്പന്‍ നിധിയുടെ സൂചന, ആഘോഷമാക്കി ബംഗാള്‍ ഗ്രാമീണർ തറ തുടയ്ക്കുന്നതിനിടെ ജോലിക്കാരി കണ്ടെത്തിയത് ലക്ഷങ്ങള്‍ മൂല്യമുള്ള നിധി! അമ്പരന്ന് വീട്ടുകാര്‍