Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Weak stomach

    • നാമം Noun

      • എളുപ്പത്തില്‍ കുഴയുന്ന വയര്‍
  2. Weak

      • തളര്‍ന്ന
      • ദുര്‍ബ്ബലമായ
      • അസ്ഥിരമതിയായ

    Rendered weak

    • വിശേഷണം Adjective

      • ക്ഷീണിതമായ

    Weak

    • വിശേഷണം Adjective

      • നേര്‍ത്ത
      • ക്ഷീണിച്ച
      • ഉറപ്പില്ലാത്ത
      • മെലിഞ്ഞ
      • അസ്ഥിരമായ
      • രോഗിയായ
      • വേഗംമനസ്സിളകുന്ന
      • ഇന്ദ്രിയജയമില്ലാത്ത
      • നീരസമുളവാക്കുന്ന
      • വില താണുപോകുന്ന
      • ബലഹീനമായ
      • ഫലപ്രദമല്ലാത്ത
      • മന്ദമായ
      • കടുപ്പം കുറഞ്ഞ
      • നിസ്‌തേജമായ

    Weak eyes

    • വിശേഷണം Adjective

      • കാഴ്‌ച കുറഞ്ഞ

    In a weak moment

    • ക്രിയാവിശേഷണംAdverb

      • ഒരു ദുര്‍ബല നിമിഷത്തില്‍

    Weak constitution

    • നാമം Noun

      • രോഗപ്രതിരോധശക്തിക്കുറവ്‌

    Weak hand

    • നാമം Noun

      • മോശമായ കൈ

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Weak stomach"