വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Whale ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Whale നാമം Noun തിമിംഗലം പെരുമീന്‍ വന്‍കടലാന നീരാന മത്സ്യഗണത്തില്പ്പെട്ടതെങ്കിലും ഏറ്റവും വലുതായ സമുദ്ര സസ്തനി അന്തര്‍വാഹിനിയുടെ രൂപമുളളതും മൂര്‍ച്ചയേറിയ വാലറ്റവും രണ്ടു ചെകിളച്ചിറകുകളും തലയ്ക്കുമേല്‍ ശ്വസനത്തിനുളള പീച്ചാംകുഴലുളളതുമായ വന്മകര മത്സ്യം Blue whale നാമം Noun നീലതിമിംഗലം Sperm whale നാമം Noun മുന്നിൽ വലിയ പല്ലുകളുള്ള ഒരു തിമിന്ഗലം Whalebone നാമം Noun തിമിംഗലാസ്ഥി Whaler നാമം Noun തിമിംഗലം പിടിക്കുന്ന ആള് തിമിംഗലക്കപ്പല്‍ തിമിംഗലവേട്ടക്കാരന്‍ Whales നാമം Noun തിമിംഗലങ്ങള്‍ Articles related to "Whale" റഷ്യൻ ചാരനായ തിമിംഗലമോ? നിഗൂഢത ഒളിപ്പിച്ച ഹ്വാൾഡിമിർ കടലിൽ ചത്തനിലയിൽ, പ്രശസ്തിക്ക് കാരണം ഇത് തിമിംഗലത്തോട് സംസാരിക്കാന്‍ അറിയുമോ? അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടാം; ഞെട്ടിച്ച് ശാസ്ത്രജ്ഞര്‍ തീരത്ത് ചത്തടിഞ്ഞത് കൂറ്റൻ സ്പേം തിമിംഗലം; വയറിനകത്ത് കോടികൾ വിലയുള്ള 'നിധി' കാറിനുള്ളില്‍ രഹസ്യമായി സൂക്ഷിച്ചത് കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി; നാല് പേര് അറസ്റ്റില്‍ ബോട്ട് തകരാറിലാക്കി തിമിംഗലങ്ങള്‍, കടല്‍ സിംഹത്തിന്റെ ആക്രമണം, യുവാക്കള്‍ രക്ഷപ്പെട്ടത് വൈറല്‍ ടൈഗര്‍ ഷാര്‍ക്കിനെ തേടിയിറങ്ങി, കിട്ടിയതോ? കണ്ട് ഞെട്ടി ശാസ്ത്രജ്ഞര്‍ കടലില്‍ ചാടിയതില്‍ രാഹുലിനെ വെല്ലും പിതാവ് രാജീവ് ഗാന്ധി... അന്ന് രക്ഷിച്ചത് തിമിംഗലത്തെയോ അതോ ഡോള്‍ഫിനേയോ? വലയില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ തിരികെ കടലിലേക്ക് അയച്ച് മത്സ്യത്തൊഴിലാളികള്‍; വനം വകുപ്പിന്റെ ആദരം