ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
What fixes the eye
-
- കണ്ണിറപ്പിക്കുന്നതെന്തോ
-
-
Eyeball
-
- കണ്‍മിഴി
Blue eyed
-
ഭാഷാശൈലി Idiom
- പ്രിയപ്പെട്ട
- നിഷ്കളങ്കമായ
- കണ്ണിലുണ്ണിയായ
Eyeball
-
നാമം Noun
- നേത്രഗോളം
Eyebrow
-
നാമം Noun
- പുരികം
Eyebrows
-
നാമം Noun
- പുരികങ്ങള്‍
Raise ones eyebrows
-
ക്രിയ Verb
- ഞെട്ടിയതുപോലഭിനയിക്കുക
- അത്ഭുതമോ ആശ്ചര്യമോ കോപമോ പ്രകടിപ്പിക്കുക
- അഭിപ്രായ വ്യത്യാസവും സംശയവും പ്രകടിപ്പിക്കുക
Bright eyed and bushy tailed
-
ക്രിയ Verb
- വളരെ സന്തോഷത്തോടെയും ഊര്‍ജ്ജസ്വലതയോടെയും ഇരിക്കുക
-












Click it and Unblock the Notifications