ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Young married
-
നാമം Noun
- യുവദമ്പതികള്‍
-
-
Young and old
-
- എല്ലാവരും
An old head on young shoulders
-
വിശേഷണം Adjective
- തീരെ പ്രായം കുറഞ്ഞതെങ്കിലും ബുദ്ധിയുള്ള
With young
-
വിശേഷണം Adjective
- ചെനയുള്ള
Young
-
വിശേഷണം Adjective
- അനുഭവജ്ഞാനമില്ലാത്ത
- നൂതനമായ
- ഇളം പ്രായമായ
- യുവതിയായ
- പരിശീലനം ലഭിച്ചിട്ടില്ലാത്ത
- യുവാവായ
- യൗവനസഹജമായ
- വികാസം പ്രാപിച്ചിട്ടില്ലാത്ത
- നവീനമായ
- മൂപ്പെത്തിയിട്ടില്ലാത്ത
- ഇളം പ്രായമുള്ള
- കൗമാരമായ
- യൗവ്വനമായ
Old head on young shoulders
-
നാമം Noun
- യുവാവാണെങ്കിലും അറിവുള്ളവനായിരിക്കല്‍
The young
-
നാമം Noun
- യുവാക്കള്‍
Young
-
നാമം Noun
- ഇളയവര്‍
- യുവാക്കള്‍
- ചെറുപ്പക്കാര്‍
- യുവതികള്‍
- ഇളംപ്രായമുളള
- യൗവനമായ
- പ്രായം തോന്നിക്കാത്ത
-












Click it and Unblock the Notifications