പറക്കും തളികകള്‍ ആണവായുധം നോട്ടമിടുന്നു!

മുന്‍ അമേരിക്കന്‍ വൈമാനികനായിരുന്ന ക്യാപ്റ്റന്‍ റോബേട്ട് സലസ് ഈ അന്യഗ്രഹ ജീവികളെ നേരില്‍ കണ്ട വ്യക്തിയാണെന്ന് പറയുന്നു. 1967ല്‍ പടിഞ്ഞാറന്‍ അമേരിക്കയിലെ മൊണ്ടാനയില്‍ സ്ഥിതിചെയ്യുന്ന മാംസ്റ്റോം എയര്‍ഫോഴ്സ് ബേസില്‍ വച്ചാണ് റോബേട്ട് ആദ്യമായി ഇവയെ കണ്ടത്.
പറക്കുംതളിക, എയര്‍ഫോഴ്സ് ബേസിനു നേരെ മുകളില്‍ വായുവില്‍ നിശ്ചലമായി നിന്നയുടന് പത്ത് ആണവമിസൈലുകള്‍ കുറെ നേരത്തേക്ക് പ്രവര്‍ത്തനരഹിതമായി. റോബേട്ടിന് അന്ന് ഡ്യൂട്ടിയുണ്ടായിരുന്നു. തങ്ങളുടെ മിസൈലുകളോട് ഇവയ്ക്ക് പ്രത്യേക താല്പര്യമുളളതായി റോബേട്ട് പറയുന്നു. അധികം ആഴ്ചകള്‍ കഴിയുംമുമ്പ് മറ്റൊരു നിലയിത്തിലും ഇതുതന്നെ സംഭവിച്ചു.
പറക്കുംതളികകളെ കണ്ട മറ്റൊരു വ്യക്തിയാണ് കേണല്‍ ചാള്‍സ് ഹാള്‍ട്ട്. 1980ല്‍ റോയല്‍ എയര്‍ഫോഴ്സ് നിലയത്തില്‍ എത്തിയ പറക്കുംതളിക അവിടെ പ്രകാശകിരണങ്ങള്‍ ചൊരിഞ്ഞു. ഉടനെ ആണവശേഖര കേന്ദ്രത്തില്‍ അന്യവസ്തു ഇറങ്ങിയതായി മിലിറ്ററി റേഡിയോയില്‍ മുന്നറിയിപ്പും കേട്ടതായി ഹാള്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
നമ്മുടെ ഗ്രഹം സന്ദര്‍ശിയ്ക്കുന്ന അന്യഗ്രഹവാസികള്‍ക്ക് ആണവായുധങ്ങളുടെ കാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ടെന്ന് തോന്നുന്നതായി ഹാള്‍ട്ട് പറഞ്ഞു. ഹാള്‍ട്ട് ഉള്‍പ്പെടുന്ന ആറ് യുഎസ് മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ പക്കല്‍ പറക്കുംതളികകളെ കണ്ട 120 സൈനിക ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രമുണ്ട്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications