ലണ്ടന്‍: ഡയാനയുടെ മരണം സംബന്ധിച്ച കേസ് പുനപരിശോധിക്കാന്‍ ഫ്രഞ്ച് കോടതി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സേനയിലെ ചില മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഡയാനയുടെ മരണവുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകള്‍ മറച്ചു വച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ പോലീസ് തയ്യാറെടുക്കുന്നത്.
രേഖകള്‍ എന്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ മറച്ചു വച്ചു എന്നതാണ് സംശയത്തിനിടയാക്കിയത്. ഇതിനു പുറമേ ഡയാന തന്റെ വീട്ടുജോലിക്കാരന് അയച്ചുലവെന്ന് പറയപ്പെടുന്ന കത്തിലെ വിവരങ്ങളും സംശയത്തിനിട നല്‍കുന്നു. കത്തില്‍ തന്നെ കാറപകടത്തിലൂടെ വധിക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നുണ്ടെന്ന് ഡയാന വെളിപ്പെടുത്തിയിരുന്നു. ചാള്‍സ് രാജകുമാരന്‍ കാമിലയെ വിവാഹം കഴിയ്ക്കാന്‍ വേണ്ടി കാറപകടമുണ്ടാക്കി ഡയാനയെ കൊല്ലുകയായിരുന്നുവെന്ന് അക്കാലത്തു തന്നെ ആരോപണമുയര്‍ന്നിരുന്നു.
1997 ല്‍ പാരീസില്‍ വച്ച് സുഹൃത്തായ വ്യവസായിക്കൊപ്പം കാറപകടത്തില്‍ പെട്ടാണ് ഡയാന കൊല്ലപ്പെടുന്നത്. ഡയാനയുടെ മരണം പുനരന്വേഷിക്കപ്പെടുകയാണെങ്കില്‍ വിവരങ്ങള്‍ മറച്ചു വച്ച ഉന്നത ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെട്ടേക്കുമെന്നാണ് സൂചന.
A French court is said to have reopened Princess Diana's death probe by seeking to question two former top British police officials over allegations that they withheld "crucial evidence" about the Paris car crash which killed her in 1997, a media report said. French Judge Gerard Caddeo wants to interrogate former Scotland Yard chief Lord Condon and ex-Assistant Commissioner of Metropolitan Police Sir David Veness why they had failed to disclose the existence of a note in which the late Princess of Wales predicted her assassination, the 'Daily Express' said.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.