മുംബൈ: ഏഷ്യ, യൂറോപ്പ് വിപണികളില്‍ നിന്നുള്ള അനുകൂല സാഹചര്യങ്ങള്‍ പരമാവധി മുതലാക്കി ഇന്ത്യന്‍ വിപണി മുന്നോട്ടു കുതിച്ചു. സെന്‍സെക്‌സ് 202.19 പോയിന്റ് ഉയര്‍ന്ന് 17065ലും നിഫ്റ്റി 60.35 ഉയര്‍ന്ന് 5124.65ലും ക്ലോസ് ചെയ്തു.
ജയപ്രകാശ് അസോസിയേറ്റ്‌സ്, അംബുജാ സിമന്റ്‌സ്, എസിസി, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ടാറ്റാ പവര്‍ ഓഹരികളാണ് ബുധനാഴ്ച ഏറെ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസം നേട്ടമുണ്ടാക്കിയ ഐ.ടികമ്പനികളെല്ലാം താഴോട്ടിറങ്ങി.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഇന്‍ഫോസിസ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി എന്നിവയുടെ മൂല്യത്തിലാണ് കുറവുണ്ടായത്. ഐ.ടി.സിയും ബജാജ് ഓട്ടോ ലിമിറ്റഡും മോശം പ്രകടനം നടത്തിയ ആദ്യ അഞ്ചു പേരില്‍ ഇടം പിടിച്ചു.
The BSE benchmark Sensex on Wednesday regained the 17,000 mark after nearly a month by adding over 202 points on buying by funds in fundamentally strong stocks led by Reliance Industries, amid firming global trend.
The Bombay Stock Exchange 30-scrip index, Sensex, which had gained 149 points on Tuesday firmed further by 202.19 points to 17,065