നോക്കിയ-സിമെന്‍സ് 17000ജീവനക്കാരെ പിരിച്ചുവിടുന്നു

മൊത്തം ജീവനക്കാരില്‍ 23 ശതമാനം വരുമിത്. ഇതു വഴി 1. 3 ബില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണു കമ്പനി വിലയിരുത്തല്‍. 2013 അവസാനത്തോടെ ഇത് പൂര്‍ത്തിയാവുമെന്നാണ് കമ്പനി അറിയിച്ചിരിയ്ക്കുന്നത്. കമ്പനി ലേഓഫിലേക്കു നീങ്ങുകയാണെന്നു ചീഫ് എക്‌സിക്യൂട്ടീവ് രാജീവ് സൂരി പറഞ്ഞു. മറ്റൊരു മാര്‍ഗമില്ലാത്തതിനാലാണു തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. ഇരു കമ്പനികളും വേര്‍പിരിയാനും ആലോചനയുണ്ട്
ചൈനീസ് കമ്പനിയായ ഹുവായി ടെക്‌നോളജീസ് എറിക്‌സണ്‍ എന്നിവരോടു മത്സരിക്കാന്‍ വേണ്ടിയാണു ഫിന്‍ലന്‍ഡ് കമ്പനി നോക്കിയയും ജര്‍മന്‍ കമ്പനി സിമെന്‍സും 2007ല്‍ സംയുക്ത സംരംഭം ആരംഭിച്ചത്.












Click it and Unblock the Notifications