നവാസ്ഷെരീഫ് പാക്-പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയായി മിനയാന്‍ മുഹമ്മദ് നവാസ് ഷെരീഫ് സത്യപ്രതിഞ്ജ ചെയ്തു. ഐവാന്‍ ഇ സര്‍ദാറില്‍ (പാക്-പ്രസിനഡന്റിന്റെ കാര്യാലയം) വച്ചാണ് സത്യപ്രതിഞ്ജ നടന്നത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പുതിയ പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ മിര്‍ ഹസര്‍ ഘോസോ, ക്യാബിനറ്റ് മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മൂന്നില്‍ രണ്ട് ഭൂരി പക്ഷം നേടിയാണ് നവാസ് ഷെരീഫിന്റെ പാര്‍ട്ടി പി എം എല്‍- എന്‍ അധിനകാരത്തിലെത്തുന്നത്. 244 ല് വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. എതിര്‍ത്ത മക്ദൂന്‍ അമീന്‍ ഫാഹിം, പാക്കിസ്ഥാന്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി 44 വോട്ട്, മക്ദൂം ജാവേദ് ഹാഷ്മി 31 വോട്ട് എന്നിങ്ങനെയാണ് ലഭിച്ചത്.
ഇത് മൂന്നാം തവണയാണ് നവാസ് ഷെരീഫ് പാകിസ്താന്‍ പ്രധാനമന്ത്രിയാകുന്നത്. സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖ്, ഡെപ്യൂട്ടി സ്പീക്കര്‍ മുര്‍താസ ജാവേദ് അബ്ബാസി എന്നിവര്‍ നവാസ് ഷെരീഫിനെ അഭിനന്ദിച്ചു.
ജനങ്ങളുടെ മനസ്സില്‍ വിശ്വാസം നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.താന്‍ കഴിവുറ്റ ഭരണാധികാരിയാണെന്ന് തെളിയിക്കുകയാണ് നവാസ് ഷെരിഫിന്റെ അടുത്ത ലക്ഷ്യം












Click it and Unblock the Notifications