ഡീസല്‍ 5രൂപ കൂടിയേക്കും,പെട്രോള്‍ ഒന്നരരൂപ കുറയും

എണ്ണക്കമ്പനികള്‍ മാസംന്തോറും നടത്തുന്ന അവലോകനത്തിന് ശേഷമാകും വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വീപ്പയ്ക്ക് 113 ഡോളറായി കുറഞ്ഞു. അതോടൊപ്പം രൂപയുടെ മൂല്യം ഡോളറിനെതിരെ 66ല്‍ നിന്ന് 63ആയി കുറഞ്ഞതും പെട്രോള്‍ വല കുറയ്ക്കുന്നതില്‍ സഹായിക്കും.
അതേസമയം ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപവരെ കൂട്ടുനതിനുള്ള കിരിത് പരീഖ് സമിതിയുടെ ശിപാര്‍ശ റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിക്കും. ലിറ്ററിന് ആറുരൂപാ നിരക്കില്‍ എണ്ണക്കമ്പനികള്‍ക്ക് സ്ഥിരം സബ്സിഡി അനുവദിക്കണമെന്ന് ശിപാര്‍ശയില്‍ പറയുന്നു. വിപണി വിലയ്ക്ക് തുല്യമാകുന്നതുവെര പ്രതിമാസം ഒരു രൂപവരെ കൂട്ടാം.
മാസംന്തോറും ഡീസല്‍ വിലയ്ക്ക് ലിറ്ററിന് അമ്പത് പൈസ വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ അനുമതിയുള്ളത്. രാജ്യാന്തര വിപണിയിലെ നിരക്കുകള്‍ അടിസ്ഥാനമാക്കി ഡീസല്‍ മണ്ണണ്ണ പാചക വാതകം എന്നിവയുടെ വില നിര്‍ണയിക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഇവയ്ക്കും വില വര്‍ധന അനിവാര്യമാണെന്ന് ഡീസല്‍, പാചകവാതക വിലനിര്‍ണയ സമ്പ്രദായം നിര്ദേശിക്കുന്നതിനു രൂപവത്കരിച്ച പരീഖ് സമിതി വ്യക്തമാക്കി.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications