Get Updates
Get notified of breaking news, exclusive insights, and must-see stories!

3000 കോണ്ടം, 2000 കുപ്പി മദ്യം ജെഎന്‍യു കാമ്പസിലെ ഓരോ ദിവസവും കടന്ന് പോകുന്നത് ഇങ്ങനെ!!

ദില്ലി: ജെഎന്‍യു വിവാദത്തില്‍ കത്തിയെരിയുമ്പോള്‍ കാമ്പസിനുള്ളില്‍ പുറംലോകമറിയാതെ നടക്കുന്ന വിദ്യാര്‍ത്ഥി വിളയാട്ടങ്ങളുടെ വെളിപ്പെടുത്തലുകളുമായി ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ.

ജെഎന്‍യു കാമ്പസിലെ ഓരോ ദിവസവും കടന്ന് പോകുന്നത് എങ്ങനെയെന്ന് കേട്ടാല്‍ പുറംലോകം ഞെട്ടും. 3000 ത്തിലധികം ഉപയോഗിച്ച കോണ്ടം, 10,000 സിഗരറ്റ് കുറ്റികള്‍, 500 ലധികം അബോഷന്‍ ഇന്‍ജക്ഷന്‍ നീഡില്‍സ് എന്നിങ്ങനെ കേട്ടാല്‍ കണ്ണ് തള്ളി പോകും ജെഎന്‍യുവിലെ ഓരോ ദിവസവും എന്നാണ് ഗ്യാന്‍ദേവിന്റെ വെള്ളിപ്പെടുത്തലില്‍ പറയുന്നത്.

എംഎല്‍എ വെളിപ്പെടുത്തല്‍

എംഎല്‍എ വെളിപ്പെടുത്തല്‍


ജെഎന്‍യു ക്യാമ്പസിലെ ഓരോ ദിവസവും കടന്ന് പോകുന്നത് ഞെട്ടിക്കുന്ന രീതിയാലാണെന്ന വെള്ളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത് ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജയാണ്.

ജെഎന്‍യുവിലെ ഒരു ദിവസം

ജെഎന്‍യുവിലെ ഒരു ദിവസം


3000 ത്തിലധികം ഉപയോഗിച്ച കോണ്ടം, 10,000 സിഗരറ്റ് കുറ്റികള്‍, 500 ലധികം അബോഷന്‍ ഇന്‍ജക്ഷന്‍ നീഡില്‍സ് എന്നിവയാണ് ഒരു ദിവസം ക്യാമ്പസില്‍ ഉപയോഗിക്കുന്നത് എന്നാണ് പറയുന്നത്.

മദ്യവും മയക്കുമരുന്നും

മദ്യവും മയക്കുമരുന്നും


ദിവസത്തില്‍ 2000 വിദേശ മദ്യകുപ്പികളാണ് ക്യാമ്പസില്‍ നിന്ന് പുറംതള്ളുന്നത്. ചെറുതും വലുതുമായ 50,000 അസ്ഥി കഷ്ണങ്ങള്‍, 2000 ചിപ്പ്‌സ് പാക്കറ്റുകള്‍, 4000 ബീഡി പാക്കറ്റുകള്‍ എന്നിങ്ങനെ കണക്കില്ലാത്ത ലഹരി വസ്തുക്കള്‍.

ദേശവിരുദ്ധരാണവര്‍, തെളിവ് ഞാന്‍ തരാം

ദേശവിരുദ്ധരാണവര്‍, തെളിവ് ഞാന്‍ തരാം

ജെഎന്‍യു വിദ്യാര്‍ത്ഥികളില്‍ ഒരു കൂട്ടം ദേശവിരുദ്ധരാണെന്നതിന് തെളിവുകള്‍ താന്‍ നല്‍കാം എന്നായിരുന്നു എംഎല്‍എ പറഞ്ഞത്. മാ ദുര്‍ഗ്ഗാ അഷ്ടമി ആഘോഷത്തിന്റെ ദിവസം മഹിഷാസുര ജയന്തിയാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ ആഘോഷിച്ചത്. മദ്യവും മയക്കുമരുന്നുമായി രാത്രി മുഴുവന്‍ നൃത്തം ചെയ്ത് ആഘോഷിക്കുകയായിരുന്നു.
ജെഎന്‍യുവിലുള്ളവര്‍ കുട്ടികളല്ല

ജെഎന്‍യുവിലുള്ളവര്‍ കുട്ടികളല്ല


ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ കുട്ടികളല്ലെന്നും രണ്ട് കുട്ടികളുടെ മാതാപിതാകളാണെന്നും എംഎല്‍എ പറയുന്നു. ഇവര്‍ക്ക് നല്ലതും ചീത്തയും വിവേചിചറിയാനുള്ള കഴിവുണ്ട്. അത്‌ക്കൊണ്ട് എല്ലാം അറിഞ്ഞ് തന്നെയാണ് ചെയ്യുന്നത്.

ചുക്കാന്‍ പിടിക്കുന്നത് രാഹുല്‍ ഗാന്ധി

ചുക്കാന്‍ പിടിക്കുന്നത് രാഹുല്‍ ഗാന്ധി

ക്യാമ്പസില്‍ നടക്കുന്ന ഈ അഴിഞ്ഞാട്ടത്തിന് ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആണെന്നും എംഎല്‍എ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+