പൂനം പാണ്ഡെ ഗര്‍ഭം അലസിപ്പിച്ചിട്ടില്ല, വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് താരം
മുംബൈ: ബോളിവുഡ് ഹോട്ട് താരം പൂനം പാണ്ഡെ അബോര്‍ഷന് വിധേയമായി എന്നുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍വെച്ച് നടി രഹസ്യമായി ഗര്‍ഭം അലസിപ്പിച്ചുവെന്ന വാര്‍ത്തയാണ് വന്നത്. സംഭവം സത്യമാണോ അല്ലയോ എന്നു പൂനം പാണ്ഡെ തന്നെ പറയുന്നു. വാര്‍ത്തകള്‍ക്കെതിരെ ട്വിറ്ററിലൂടെയാണ് താരം ആഞ്ഞടിച്ചത്.
തനിക്കെതിരെ അപവാദപ്രചരണങ്ങളാണ് നടക്കുന്നതെന്ന് പൂനം പ്രതികരിച്ചു. വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് കൊടുക്കുമെന്നും താരം ട്വീറ്റ് ചെയ്തു. പ്രതികരണങ്ങള്‍ രണ്ടുവട്ടം ആലോലിച്ചുവേണമെന്നും താരം പറയുകയുണ്ടായി. തന്റെ വിനയത്തിന്മേലുള്ള അതിക്രമം അനുവദിക്കാന്‍ സാധിക്കില്ലെന്നും പൂനം വ്യക്തമാക്കുന്നു.

പൂനം പാണ്ഡെ ഗര്‍ഭം അലസിപ്പിച്ചിട്ടില്ല
താന്‍ അബോര്‍ഷന് വിധേയമായി എന്നുള്ള വാര്‍ത്ത തെറ്റെന്ന് ബോളിവുഡ് ഹോട്ട് താരം പൂനം പാണ്ഡെ. ട്വിറ്ററിലൂടെ താരം പ്രതികരിച്ചത്.

അപവാദപ്രചരണം
മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍വെച്ച് നടി രഹസ്യമായി ഗര്‍ഭം അലസിപ്പിച്ചുവെന്ന വാര്‍ത്തയാണ് വന്നത്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
|
മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കും
വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമപരമായി നേരിടുമെന്നാണ് പൂനം പാണ്ഡെ പറയുന്നത്.

അതിക്രമം അനുവദിക്കില്ല
പ്രതികരണങ്ങള്‍ രണ്ടുവട്ടം ആലോലിച്ചുവേണമെന്നും താരം പറയുകയുണ്ടായി. തന്റെ വിനയത്തിന്മേലുള്ള അതിക്രമം അനുവദിക്കാന്‍ സാധിക്കില്ലെന്നും പൂനം വ്യക്തമാക്കുന്നു.
|
മാധ്യമങ്ങളോട്
വാര്‍ത്തകള്‍ ശരിയാണോയെന്ന് അറിയാതെ കോപ്പി പേസ്റ്റ് ചെയ്യുന്ന രീതി മാധ്യമങ്ങള്‍ നിര്‍ത്തണമെന്നും പൂനം പാണ്ഡെ പറയുന്നു. സത്യം എന്താണെന്ന് അന്വേഷിച്ച് വാര്‍ത്ത നല്‍കണമെന്നും താരം പറയുന്നു.

ഗൈനക്കോളജിസ്റ്റിനെ കണ്ടു
നേരത്തെ പൂനം ഇതേ ആശുപത്രിയില്‍ വന്നിരുന്നുവെന്നും ഗൈനക്കോളജിസ്റ്റിനെ കണ്ടുവെന്നും പറയുന്നുണ്ട്.

സാക്ഷി ഖന്നയാണോ ഉത്തരവാദി
ബോളിവുഡ് നടന്‍ വിനോദ് ഖന്നയുടെ മകന്‍ സാക്ഷി ഖന്നയുമായി പൂനം പ്രണയത്തിലായിരുന്നുവെന്ന വാര്‍ത്തയും മുന്‍പ് വന്നിരുന്നു. അബോര്‍ഷന് പിന്നില്‍ സാക്ഷി ഖന്നയാണോ എന്ന ആരോപണവുമുണ്ടായിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications