കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസിലും ലാലു പ്രസാദ് കുറ്റക്കാരന്‍.. ജഗന്നാഥ മിശ്രയെ കോടതി വിട്ടു
Recommended Video

ദില്ലി: കാലത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവും മുന്‍ ബിജെപി മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി വിധി. അതേസമയം മുന്‍ മന്ത്രി ജഗന്നാഥ മിശ്രയെ കോടതി വെറുതേ വിട്ടു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ഡുംക ട്രഷറിയില്‍ നിന്നും 3.5 കോടി രൂപ തട്ടിയെടുത്ത കേസിലാണ് വിധി. നേരത്തേ മൂന്ന് കുംഭകോണ കേസിലും ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.ആദ്യ കേസില്‍ അഞ്ച് വര്‍ഷവും രണ്ടാം കേസില്‍ മൂന്നരവര്‍ഷവും മൂന്നാം കേസില്‍ അഞ്ച് വര്‍ഷവുമാണ് കോടതി ലാലുവിന് ശിക്ഷ വിധിച്ചത്.

മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്ര ഉള്‍പ്പെടെയുളള അഞ്ച് പേരെ കോടതി വെറുതേ വിട്ടു. മാര്‍ച്ച് അഞ്ചിന് നാലാം കുംഭകോണ കേസില്‍ വാദം കേള്‍ക്കുന്നത് സിബിഐ കോടതി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും വിധി പറയുന്നത് മാറ്റിവെയ്ക്കുകയായിരുന്നു. കേസില്‍ 31 പേര്‍ക്കെതിരായ വിചാരണയാണ് പൂര്‍ത്തിയാക്കിയത്.
നിലവില്‍ മുണ്ഡ റാഞ്ചി ജയില്‍ 13.5 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ലാലു. ശനിയാഴ്ച ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ലാലുവിനെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കവ്‍ സയന്‍സില്‍ പ്രവേശിച്ചിരുന്നു. അതിനാല്‍ ലാലു ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications