ഇന്ദിരാ ഗാന്ധി സവര്‍ക്കറുടെ അനുയായി ആയിരുന്നുവെന്ന് സവര്‍ക്കറുടെ കൊച്ചുമകന്
ദില്ലി: ഹിന്ദു മഹാസഭ നേതാവ് വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്ന നല്‍കാനുള്ള ബിജെപി നീക്കത്തില്‍ വിവാദം പുകയുന്നതിനിടെ പ്രതികരണവുമായി സവര്‍ക്കറുടെ കൊച്ചുമകന്. ഇന്ദിരാ ഗാന്ധി സവര്‍ക്കറുടെ അനുയായി ആയിരുന്നുവെന്ന് രഞ്ജീത്ത് സവര്‍ക്കര്‍ പറഞ്ഞു. ഞങ്ങള്‍ സവര്‍ക്കര്‍ക്ക് എതിരല്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ഹിന്ദുത്വ ആശയങ്ങളെ അംഗീകരിക്കാനാവില്ലെന്നുമുള്ള മന്മോഹന് സിംഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു രഞ്ജീത്തിന്റെ പ്രതികരണം.

'ഇന്ദിരാഗാന്ധി വീർ സവർക്കറെ ആദരിച്ചു. അവര്‍ പാകിസ്താനെ മുട്ടുകുത്തിച്ചു. സൈന്യത്തേയും വിദേശ ബന്ധങ്ങളേയും ശക്തിപ്പെടുത്തി.അവര്‍ ആണവപരീക്ഷണം നടത്തി.ഇവയെല്ലാം ജവഹര്‍ ലാല്‍ നെഹ്റുവിന്റേയും ഗാന്ധിയുടേയും തത്വശാസ്ത്രങ്ങള്‍ക്ക് എതിരായിരുന്നു,അതുകൊണ്ട് തന്നെ അവര്‍ സവര്‍ക്കറുടെ കടുത്ത അനുയായി ആണെന്ന് ഞന്‍ ഉറച്ച് വിശ്വസിക്കുന്നു, രഞ്ജീത്ത് സവര്‍ക്കര്‍ പറഞ്ഞു.
സവര്‍ക്കറിന് ഭാരത രത്ന നല്‍കാനുള്ള നീക്കത്തെ എതിര്‍ത്ത എഐഎംഐഎം തലവന്‍ അസാസുദ്ദീന്‍ ഒവൈസിക്കെതിരേയും രഞ്ജീത്ത് പ്രതികരിച്ചു.മതത്തെ വീടിനുള്ളില്‍ സൂക്ഷിക്കണമെന്ന സവര്‍ക്കറുടെ വിശ്വാസം ഒവൈസിയും പിന്തുടരണം. നിങ്ങൾ പുറത്തുപോകുമ്പോൾ നിങ്ങൾ ഹിന്ദുവോ മുസ്ലീമോ അല്ല, ഇന്ത്യനാണ്,രഞ്ജിത്ത് പറഞ്ഞു. സഭാ നേതാക്കള്‍ പാർലമെന്റിന് അകത്ത് കടക്കുമ്പോള്‍ അവരുടെ ജാതി, മതം, എന്നിവ പുറത്ത് ഉപേക്ഷിക്കണമെന്നാണ് സവർക്കർ ആഗ്രഹിച്ചത്. സവർക്കറിനേക്കാൾ മതേതരനായ ഒരു മനുഷ്യനെ നിങ്ങൾക്ക് കണ്ടെത്താനാകില്ലെന്നും രഞ്ജീത്ത് പറഞ്ഞു.
ഇന്ദിരാ ഗാന്ധിയായിരുന്നു സവര്‍ക്കറിന്റെ ഓര്‍മ്മയ്ക്ക് അദ്ദേഹത്തിന്റെ പേരില്‍ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കിയത്. എന്നാല്‍ സവര്‍ക്കറുടെ ഹിന്ദുത്വ ആശയങ്ങളെ ഒരു തരത്തിലും കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ ആകില്ലെന്നുമായിരുന്നു മന്മോഹന് സിംഗ് പറഞ്ഞത്.
Ranjeet,grandson of Veer Savarkar:Owaisi should follow Savarkar's belief that keep religion in your house,when out you are not Hindu or Muslim but Indian.Savarkar expected all who enter Parliament to keep caste,religion,sex etc out. You wont find a more secular man than Savarkar https://t.co/dFir8hwDKs pic.twitter.com/FeGRpgxQZj
— ANI (@ANI) 18 October 2019
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications