നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി
ദില്ലി: നിര്‍ഭയ കേസ് പത്രി വിനയ് ശര്‍മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ജനുവരി 29 നായിരുന്നു വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. കോടതി ഉത്തരവുകളുടേത് ഉള്‍പ്പടെ കേസിലെ ആവശ്യമായ ഏല്ലാ രേഖകളും പരിശോധിച്ചാണ് ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനം എടുത്തത്. കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിങ്ങിന്റെ ദയാഹര്‍ജിയും നേരത്ത തള്ളിയിരുന്നു.
രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നിവരുടെ വധശിക്ഷ ഫെബ്രുവരി ഒന്നാം തിയതി നടപ്പിലിക്കാനായിരുന്നു നേരത്തെ ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഇന്നലെ കേസ് പരിഗണിച്ച ദില്ലി പാട്യാല ഹൗസ് കോടതി പ്രതികളുടെ മരണ വാറണ്ട് മരവിപ്പിക്കുകയായിരുന്നു.

മരണവാറന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്കിയ ഹര്‍ജിയില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണയാണ് ഉത്തരവിട്ടത്. പ്രതികള്‍ക്ക് മുന്നിലുള്ള നിയമവഴികളെല്ലാം പൂര്‍ത്തിയായ ശേഷമാകും കോടതി ഇനി വധശിക്ഷ നടപ്പിലാക്കാനുള്ള വാറന്റ് പുറപ്പെടുവിക്കുക. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള വിനയ് ശര്‍മയുടെ ദയാഹര്‍ജി. അക്ഷയ് കുമാറിന് ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള അവസരം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികള്‍ കോടതിയെ സമീപിച്ചത്.
2012 Delhi gang-rape case: The President of India rejects mercy plea of convict Vinay Sharma pic.twitter.com/SDzNrEiYxk
— ANI (@ANI) February 1, 2020
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications