പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം പാകിസ്താൻ റദ്ദാക്കി !! യുദ്ധത്തിനുള്ള ഒരുക്കമോ..?

  • By: മരിയ
Subscribe to Oneindia Malayalam

മുംബൈ: പാകിസ്താനില്‍ നിന്ന് മുംബൈയിലേക്കുള്ള പ്രതിവാര ട്രെയിന്‍ റദ്ദാക്കി. എല്ലാ വ്യാഴാഴ്ചയും കറാച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ(പിഐഎ) വിമാനമാണ് റദ്ദാക്കിയത്.

Pak flight

മെയ് 11 മുതല്‍ ബുക്കിംഗുകള്‍ സ്വീകരിയ്ക്കുന്നില്ല എന്നാണ് പിഐഎ വെബ്‌സൈറ്റില്‍ പറഞ്ഞിരിയ്ക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് സര്‍വ്വീസ് നിര്‍ത്തലാക്കുന്നത് എന്ന് പാകിസ്താന്‍ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ വളര്‍ന്ന് വരുന്ന അസ്വാരസ്യങ്ങളുടെ ഭാഗമായാണോ വിമാന സര്‍വ്വീസ് റദ്ദായത് എന്ന് വരും ദിവസങ്ങളില്‍ മാത്രമേ സ്ഥിരീകരിയ്ക്കാനാവൂ.

English summary
Pakistan cancelled flight to India.
Please Wait while comments are loading...