മോദിയുടെ ആത്മീയ ഗുരു ഇനി ഇല്ല, കാണാന്‍ മോദിയെത്തുമോ?
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മീയ ഗുരു ആരാണെന്ന ചോദ്യത്തിന് അദ്ദേഹം തന്നെ ഉത്തരം നല്‍കിയിട്ടുണ്ട്- സ്വാമി ദയാനന്ദ ഗിരി. അദ്ദേഹം കഴിഞ്ഞ ദിവസം രാത്രി അന്തരിച്ചു. 87 വയസ്സായിരുന്നു.
അറിയപ്പെടുന്ന വേദാന്ത പണ്ഡിതനായിരുന്നു സ്വാമി ദയനാന്ദ സരസ്വതി. ആര്‍ഷ വിദ്യാ ഗുരുകുലത്തിന്റെ സ്ഥാപകനും ഇദ്ദേഹം തന്നെ. ഋഷികേശിലെ ചിന്മയ ആശ്രമത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

തമിഴ്നാട്ടിലായിരുന്നു സ്വാമി ദയാനന്ദ ഗിരിയുടെ ജനനം. 1930 ല്‍ ഓഗസ്റ്റ് 15 ന് കുംഭകോണത്ത് ഗോപാലയ്യരുടേും വാലാംബാളുടേയും മൂത്തമകന്. നടരാജന് എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. 1962 ല്‍ ആണ് ചിന്മയാനന്ദ സ്വാമയില് നിന്ന് ഇദ്ദേശം സന്യാസം സ്വീകരിയ്ക്കുന്നത്.
നരേന്ദ്ര മോദിയെ ഏറെ സ്വാധീനിച്ച വ്യക്തിയായാണ് ദയാന്ദ ഗിരി അറിയപ്പെടുന്നത്. ഈ മാസം തുടക്കത്തില്‍ മോദി അദ്ദേഹത്തെ ആശ്രമത്തിലെത്തി സന്ദര്‍ശിയ്ക്കുകയും ചെയ്തിരുന്നു.
നരേന്ദ്ര മോദി ഇപ്പോള്‍ അമേരിയ്ക്കന്‍ പര്യടനത്തിലാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് തന്റെ ആത്മീയ ഗുരുവിന്റെ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുക്കാനാകുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications