എഐഎഡിഎംകെ ലയിക്കുന്നു!! ശശികലയെ പുറത്താക്കും...പുതിയ സെക്രട്ടറി ? കളി മാറുന്നു

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടുമൊരു ട്വിസ്റ്റിന് അരങ്ങൊരുങ്ങി. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം രണ്ടായി തിരിഞ്ഞ എഐഎഡിഎംകെ ഒന്നിക്കാന്‍ പോവുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതു ഉടന്‍ യാഥാര്‍ഥ്യമായേക്കുമെന്ന് പുതിയ സംഭവവികാസങ്ങള്‍ തെളിക്കുന്നു. പാര്‍ട്ടി ലയിക്കുകയാണെങ്കില്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ ഭാവി എന്തായിരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പനീര്‍ശെല്‍വം വിഭാഗവും പളനിസ്വാമി വിഭാഗവും ചെന്നൈയില്‍ ചര്‍ച്ച ആരംഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. ഐഎന്‍എസ് ചെന്നൈ എന്ന കപ്പലിലാണ് ചര്‍ച്ചകള്‍ നടക്കുന്നത് എന്നും സൂചനയുണ്ട്.

English summary
Several senior Tamil Nadu Ministers went into a huddle here amid reports about coming together of rival AIADMK factions led by TTV Dhinakaran and O Panneerselvam.
Please Wait while comments are loading...