36 വര്‍ഷമായി ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ അസ്ഥികൂടം
നാഗ്പൂര്‍: അറുപതുകാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് മുപ്പത്തിയാറു വര്‍ഷത്തിന് ശേഷം കുഞ്ഞിന്റെ അസ്ഥിക്കൂടം നീക്കം ചെയ്തു. സിയോണിയിലാണ് സംഭവം. കാന്തഭായി ഗണ്‍വന്ത് എന്ന അറുപതുകാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് കുഞ്ഞിന്റെ സ്ഥികൂടം പുറത്തെടുത്തത്.
രണ്ടു മാസം മുന്‍പ് വയറുവേദനയെത്തുടര്‍ന്നാണു കാന്തഭായിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആമാശയത്തിന്റെ അടിഭാഗത്തു വലതുവശത്തായി ഒരു മുഴയെന്നായിരുന്നു ആദ്യ പരിശോധനയിലെ സൂചന. ഇതു ക്യാന്സറായിരിക്കാമെന്നും സംശയിച്ചു. സിടി സ്കാനില്‍ ഇത് കട്ടിയുള്ള എന്തോ ഒന്നാണെന്നു തിരിച്ചറിഞ്ഞു.

എം ആര് എ സ്കാനിങ്ങിലൂടെയാണ് ഇത് കുഞ്ഞിന്റെ അസ്ഥികൂടമാണെന്ന് മനസ്സിലായത്. നാഗ്പൂരിലെ എന്‍ കെ പി സാല്‍വെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു ശാസ്ത്രക്രിയ.
മരിച്ച കുഞ്ഞിന്റെ ശരീരാവിശിഷ്ടങ്ങള്‍ 36 വര്‍ഷം ശരീരത്തിനുള്ളില്‍ തന്നെ കിടക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമാണ്. നേരത്തെ ബെല്‍ജിയത്തില്‍ സമാനമായ സംഭവം നടന്നിട്ടുണ്ട്. അത് പക്ഷെ 18 വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications