സഹോദരന്റെ പ്രണയം പണി കിട്ടിയത് സഹോദരിക്ക്, വീട്ടിൽ അതിക്രമിച്ചു കയറി, പിന്നെ നടന്നത് ക്രൂരത

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: സഹോദരൻ പ്രണയിച്ചതിന് വലിയ വില കൊടുക്കോണ്ടി വന്നത് യുവാവിന്റെ സഹോദരിക്കാണ്. വടക്കു പടിഞ്ഞാറൻ പാകിസ്താനിലാണ് നടിനെ നടുക്കിയ സഭവം നടന്നത്.

ഇനി തീവണ്ടിക്ക് കുതിക്കാൻ പാളങ്ങൾ വേണ്ട , റോഡ് മതി, സ്മാർട്ട് ട്രെയിനുകൾ ഉടൻ...

യുവാവിന്റെ പ്രണയത്തെ ചൊല്ലി വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിലുണ്ടായിരുന്ന സഹോദരിനെ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു. സംഭവം വൻ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മർദനത്തിനിരയായ ദമ്പതികൾക്ക് കണ്ണന്താനത്തിന്റെ ഓഫർ, പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് രാത്രികൾ, പിന്നെ..

സഹോദരന്റെ പ്രണയം

സഹോദരന്റെ പ്രണയം

വടക്കു പടിഞ്ഞാറൻ പാകിസ്താനിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സഹോദരന്റെ പ്രണയത്തെ ചൊല്ലിയുണ്ടായ കലഹമാണ് പെൺകുട്ടിയുടെ നഗ്നയാക്കി തെരുവിലൂടെ നടത്താൻ ഇടയാക്കിയത്.

വീട് ആക്രമിച്ചു

വീട് ആക്രമിച്ചു

സംഭവം നടക്കുമ്പോൾ വീട്ടിൽ പുരുഷന്മാർ ആരും തന്നെ ഇല്ലായിരുന്നു. പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പെൺകുട്ടിയ്ക്ക് നേരം ഈ ക്രൂരത കാണിച്ചത്.

 കുടുംബകലഹം

കുടുംബകലഹം

യുവാവിന്റേയും യുവതിയുടേയും ബന്ധം യുവതിയുടെ വീട്ടുകാർ താൽപര്യമില്ലായിരുന്നു. പ്രണയം ബന്ധം വീട്ടുകളിൽ അറിഞ്ഞതോട് ഇരു വീടുകളിലും അഭിമാന തർക്കമുണ്ടായി.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

പെൺകുട്ടിയെ അപമാനിച്ച കേസിൽ പ്രതികൾക്കൊതിരെ പോലീസ് കെസെടുത്തിട്ടുണ്ട്. കൂടാതെ കേസിൽ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്ത്രീകൾ കൊല്ലപ്പെടുന്നു

സ്ത്രീകൾ കൊല്ലപ്പെടുന്നു

ഇവിടെ പ്രണയത്തിന്റെ പേരിൽ പ്രദേശത്ത് സ്ഥിരമായി തർക്കങ്ങൾ നടക്കാരുണ്ട്. ഒരോ വർഷവും പ്രണയ വിവാഹത്തിന്റെ പേരിൽ ആയിരക്കണക്കിന് സ്ത്രീകളാണ് ഇവിടെ കൊല്ലപ്പെടുന്നത്.

 അഭിമാന തർക്കം

അഭിമാന തർക്കം

അഭിമാന തർക്കമാണ് പല കൊലപാതകങ്ങൾക്കും കാരണമാകുന്നത്. മിസ്ലീം മതവിഭാഗക്കാർ ഏറ്റവും കൂടുതൽ തമാസിക്കുന്ന പ്രദേശമാണിത്. ഇരു കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് പ്രശ്നത്തിൽ കലാശിക്കുന്നത്.

English summary
Police in Pakistan have arrested seven men for parading a young woman through a village naked in connection with a dispute over family honour.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്