കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് ബിരുദം പ്രവാസി ബിസിനസ്സുകാരന്‍ കെ പി സുലൈമാന്‍ ഏറ്റുവാങ്ങി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: അമേരിക്കന്‍ സര്‍വകലാശാലയായ കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ ഡിലിറ്റ് ബിരുദ പ്രമുഖ പ്രവാസി ബിസിനസ്സുകാരന്‍ കെ പി സുലൈമാന്‍ ഏറ്റുവാങ്ങി. മധുര പോപ്പീസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദോഹ ബാങ്ക് സിഇഒ ഡോ.സീതാരാമന്‍ മുഖ്യ അതിഥിയായിരുവന്നു. കിംഗ്‌സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.എസ് സെല്‍വിന്‍ കുമാര്‍ സംസാരിച്ചു.

nri

ഹാദിയ സുപ്രീം കോടതിയിൽ നിലപാടറിയിക്കും.. മൊഴി കണക്കിലെടുക്കരുതെന്ന് എൻഐഎ

മലപ്പുറം കൊണ്ടോട്ടി കീഴിശ്ശേരി സ്വദേശിയായ ഡോ.സുലൈമാന്‍ ഹാജി സൗദി അറേമ്പ്യയിലെ അഫ്ദാസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ചെയര്‍മാനാണ്. വിവിധ വ്യാപാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം വിദ്യാഭ്യാസ-കാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള സംഭാവനകള്‍ പരിഗണിച്ചാണ് കിംഗ്‌സ് യൂണിവേഴ്‌സിറ്റി സുലൈമാന്‍ ഹാജിയെ ഡിലിറ്റിന് പരിഗണിച്ചത്.

English summary
american kings university's delite degree to nri bussinessman kp sulaiman
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്