വിവാഹങ്ങളില്‍ പങ്കെടുക്കാനായി കൂട്ട അവധിയെടുത്ത് ആന്ധ്രയിലെ ഭരണകക്ഷി എംഎല്‍എമാര്‍

  • Posted By:
Subscribe to Oneindia Malayalam

ആന്ധ്ര: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ലീവ് എടുത്ത് എംഎല്‍എമാര്‍. ആന്ധ്ര നയമസഭയിലെ 100എംഎല്‍എമാരാണ് സംസ്ഥാനത്ത് നടക്കുന്ന കൂട്ട വിവാഹത്തിന് വേണ്ടി ലീവ് എടുത്തത്.

നവംമ്പര്‍ ഒന്ന് മുതല്‍ മുപ്പത് വരെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ ആഴ്ച രണ്ട് ലീവ് ചോദിച്ചാണ് എംഎല്‍എമാര്‍ എത്തിയത്. എന്നാല്‍ ആഴ്ചാവസാനത്തെ രണ്ട് ദിവസത്തെ അവധിക്ക് പുറെ രണ്ട് ദിവസത്തെ അവധി കൂട് സ്പീക്കര്‍ ഇവര്‍ക്ക് അനുവദിച്ചു നല്‍കുകയാണ് ചെയ്തത്.

picture

ഇതോടെ കൂട്ട വിവാഹത്തില്‍ പങ്കെടുക്കാന്‍ നാല് ദിവസത്തെ അവധിയാണ് എംഎല്‍എമാര്‍ക്ക് ലഭിച്ചത്. അടുത്ത രണ്ട് ദിവസങ്ങള്‍ വിവാഹത്തിന് ശൂഭമുഹൂര്‍ത്തമായതിനാല്‍ ഈ കാലയിളവില്‍ 1.2ലക്ഷം വിവാഹങ്ങളാണ് ആന്ധ്യയില്‍ ഉടനീളം നടക്കാന്‍ പോകുന്നത് .

മരുന്നും ഭക്ഷണവും ഇല്ലാതെ യെമനികളെ സൗദി പട്ടിണിക്കിട്ട് കൊല്ലുമോ? ജീവന് വേണ്ടിയുള്ള കരച്ചിൽ...

ടിഡിപിയുടെ 100 എംഎല്‍എമാര്‍ക്കാണ് സ്പീക്കര്‍ കൊടേല ശിവപ്രസാദ് റാവു ലീവ് നല്‍കിയത്. ഭരണകക്ഷി എംഎല്‍എമാര്‍ക്ക് ലീവ് നല്‍കിയതില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ 67 എംഎല്‍എമാര്‍ സഭ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സഭ നടപടികള്‍ നിശ്ചലമായി.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
speaker grants leave from assembly for 100 mlas for attending marriages in andra. tdp mla got leave in weekend for attending bulk marriagse

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്