മൂന്നാറില്‍ പെന്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് നേരെ ട്രേഡ് യൂണിയന്റെ അക്രമം, കാരണം 'അസൂയ' തന്നെ
മൂന്നാര്‍: വേതനവര്‍ധന ആവശ്യപ്പെട്ട് മൂന്നാറില്‍ സമരം നടത്തുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ ട്രേഡ് യൂണിയന് പ്രവര്‍ത്തരുടെ കല്ലേറ്. ട്രേഡ് യൂണിയന് നേതാക്കളുടെ കണ്മുന്നില് വച്ചാണ് സ്ത്രീകള്‍ ആക്രമിയ്ക്കപ്പെട്ടത്. അക്രമം തടയാനെത്തിയ മൂന്ന് പൊലീസുകാര്‍ക്കും സംഭവം ചിത്രീകരിയ്ക്കാനെത്തിയ ഏഴ് മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

ആക്രമിയ്ക്കപ്പെട്ടു
പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്ക് നേരെയാണ ്സംയുക്ത ട്രേഡ് യൂണിയനുകള്‍ അക്രമം അഴിച്ച് വിട്ടത്, എസ് രാജേന്ദ്രന് എംഎല്‍എ, ഐഎന്‍ടിയുസി നേതാവ് എകെ മണി എന്നിവരുടെ കണ്മുന്നിലാണ് പ്രവര്‍ത്തകര്‍ കല്ലും വടികളുമായി സ്ത്രീ തൊഴിലാളികളെ ആക്രമിച്ചത്.

ആളില്ലാതെ ട്രേഡ് യൂണിയനുകള്‍?
ട്രേഡ് യൂണിയനുകള്‍ ദേശീയപാത ഉപരോധിച്ച് സമരം നടത്തിയപ്പോള്‍ വഴി തടയാതെയുള്ള സമരമാണ് സ്ത്രീ തൊഴിലാളികള്‍ നടത്തിയത്. ട്രേഡ് യൂണിയന് നേതാക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരത്തിന് തൊഴിലാളികള്‍ കുറവായിരുന്നുവെന്നാണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം പെമ്പിളൈ ഒരുമൈയ്ക്ക് പിന്നില്‍ ആയിരക്കണക്കിന് സ്ത്രീകളാണ് അണി നിരന്നത്. ഇതു ചിത്രീകരിയ്ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് ട്രേഡ് യൂണഇയന്‍ പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചു വിട്ടത്.

പരിക്ക്
ഏഴ് മാധ്യമ പ്രവര്‍ത്തകര്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു

നിയന്ത്രണ വിധേയം
കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

നിരാഹാരം
പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാര സമരമാണ് തുടങ്ങുക.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications