Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളം വീഴ്തത്തിയതിന് 4വയസുകാരിയുടെ കൈ അധ്യാപിക തല്ലിയൊടിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ എല്‍കെജി വിദ്യാര്‍ഥിനിയ്ക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. പത്തനംതിട്ട അമൃത വിദ്യാലയത്തിലെ നാലു വയസുകാരിയായ വിദ്യാര്‍ഥിനിയ്ക്കാണ് മര്‍ദ്ദനമേറ്റത്. വാട്ടര്‍ ബോട്ടിലില്‍ നിന്ന് കഌസില്‍ വെള്ളം വീഴ്ത്തിയതിനാണ് മര്‍ദ്ദനം.

മര്‍ദ്ദനത്തെത്തുടര്‍ന്ന് കുട്ടിയുടെ കൈക്കുഴ ഒടിഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയിന്മേല്‍ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

Crime

ദിവസങ്ങള്‍ക്ക് മുന്‍പ് ഗാസിയാബാദില്‍ ഹോം വര്‍ക്ക് ചെയ്യാത്തതിന് അധ്യാപിക ആറ് വ.സുകാരനെ ഇരുമ്പ് റൂലര്‍ കൊണ്ട് മര്‍ദ്ദിച്ചിരുന്നു. ഗാസിയാബാദിലെ വിജയ നഗറിലുള്ള കൃഷ്ണ പബ്ളിക് സ്‌കൂളിലായിരുന്നു സംഭവം.വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം വീഴ്ത്തിയെന്നാരോപിച്ചാണ് പത്തനംതിട്ടയി്ല്‍ അധ്യാപിക കുട്ടിയുടെ കൈ തല്ലിയൊടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+