പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ ബേക്കല്‍ പോലീസിന് നേരെ പ്രതിയുടെ അക്രമം; പ്രതി രക്ഷപ്പെട്ടു
ഉദുമ: കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. ഡ്രൈവറെ കല്ല് കൊണ്ട് തലയ്ക്ക് കുത്തിയ ശേഷം പിടികിട്ടാപ്പുള്ളി രക്ഷപ്പെട്ടു. മീത്തല്‍ മാങ്ങാട്ടെ അഹ് മദ് കുഞ്ഞി എന്ന അഹ് മദ് ദില്‍ഷാദ് (42) ആണ് രക്ഷപ്പെട്ടത്. തലയ്ക്ക് കല്ല് കൊണ്ട് കുത്തേറ്റ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ജീപ്പ് ഡ്രൈവര്‍ തൃക്കരിപ്പൂര്‍ മേനോത്തെ സുരേഷിനെ (34) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കവര്‍ച്ചാ കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ ദില്‍ഷാദിനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്ന ദില്‍ഷാദ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പിടികൂടാന്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പോലീസ് സംഘം വീട് വളഞ്ഞത്. ഇവിടെ നിന്നും പിടികൂടുന്നതിനിടെ രക്ഷപ്പെട്ട ദില്‍ഷാദിനെ പോലീസ് ഓടിച്ചിട്ട് കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് ജീപ്പിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടയിലാണ് ദില്‍ഷാദ് ജീപ്പ് ഡ്രൈവറെ കല്ല് കൊണ്ട് തലയക്ക് കുത്തി ദില്‍ഷാദ് ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട ദില്‍ഷാദിന് വേണ്ടി അന്വേഷണം ഉര്‍ജ്ജിതമാക്കി. യുവാവിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications