കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമിറേറ്റ്സ് ഇന്ത്യയിലേക്കുള്ള സീറ്റ് കൂട്ടി

  • By Meera Balan
Google Oneindia Malayalam News

ദുബായ്: പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ് ഇന്ത്യയിലേക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിയ്ക്കുന്നു. പ്രമുഖ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ യാത്രക്കാരെ എത്തിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് എമിറേറ്റ്‌സ്. കൂടുതല്‍ ശേഷിയുള്‌ള വിമാനങ്ങള്‍ രംഗത്തിറക്കിയാണ് എമിറേറ്റ്സ്സ് പദ്ധതി നടപ്പാക്കുന്നത്.

നിലവില്‍ 185 എമിറേറ്റ്‌സ് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സര്‍വീസ നടത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ തങ്ങളുടെ ശ്രദ്ധ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനും കൂടുതല്‍ യാത്രക്കാരെ ലക്ഷ്യമിട്ടുമാണ് എമിറേറ്റ്‌സിന്റെ നീക്കം. പ്രതിവാരം 3779 സീറ്റുകളാണ് ഇന്ത്യയിലെ മൂന്ന് പ്രമുഖ നഗരങ്ങളിലേക്ക് അധികമായി വകയിരുത്തുന്നത്. ദില്ലി , മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് എമിറേറ്റ്‌സിന്റെ ബോയിങ് വിമാനങ്ങള്‍ പറക്കുന്നത്.

Plane

മുംബൈയിലേക്ക് എ 380 വിമാനം പ്രതിദിന സര്‍വീസ് നടത്തും. 14 ഫസ്റ്റ് കഌസ് സ്യൂട്ടികളും 76 ബിസിനസ് ഫസ്റ്റ് കഌസുകളും ഉണ്ടായിരിയ്ക്കും. ഹൈദരാബാദിലേക്കുള്ള വണ്‍വേ സീറ്റുകളുട എണ്ണത്തില്‍ 672 ന്റെ വര്‍ധനവാണ് ഉണ്ടാവുക.

ദുബായ് വിമാനകമ്പനികള്‍ക്ക് മൊത്തം 11,000 സീറ്റുകള്‍ ഇന്ത്യയിലേക്ക് അനുവദിച്ചതിനെത്തുടര്‍ന്നാണ് എമിറേറ്റ്‌സ് പുതിയ വിമാനങ്ങള്‍ പരീക്ഷിയ്ക്കുന്നത്. വ്യോമഗതാഗത രംഗത്ത് ഇന്ത്യയുമായി സഹകരിയ്ക്കനാണ് തീരുമാനമെന്ന് എമിറേറ്റ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് അഹമ്മദ് ഖൂരി

English summary
Emirates increases services to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X