കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: പുതിയ വിസ നിരക്കുകള്‍ നിലവില്‍ വന്നു

  • By Meera Balan
Google Oneindia Malayalam News

ദുബായ്: യുഎഇ യിലെ ഏഴ് എമിറേറ്റുകളില്‍ പുതുക്കിയ വീസ നിരക്ക് നിലവില്‍ വന്നു. വെള്ളിയാഴ്ച (ഓഗസ്റ്റ് 1)യാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഫെഡറല്‍ ക്യാബിനറ്റിന്റെ തീരുമാന പ്രകാരമാണ് വിസ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്.

അല്‍ ഇത്തിഹാദ് ദിനപത്രം പുറത്ത് വിട്ട റിപ്പോര്‍ട്ടിന്‍ പ്രകാരം പുതിക്കിയ ചില വിസ നിരക്കുകകള്‍ ഇങ്ങനെയാണ്. പൊതുമേഖല വിസ നിരക്ക് 200 ദിര്‍ഹം, ഇന്‍വെസ്റ്റര്‍ ഓര്‍ ബിസിനസ് പാര്‍ട്ണര്‍ വിസയ്ക്ക് 250 ദിര്ഹം, സ്വദേശികള്‍ക്ക് വേണ്ടി വീട്ടുജോലിയ്‌ക്കെത്തുന്നവര്‍ക്കുള്ള വിസ നിരക്ക് 150 ദിര്‍ഹം, പ്രവസാികളുടെ വീടുകളില്‍ ജോലിയ്‌ക്കെത്തുന്നവര്‍ക്കുള്ള വിസയ്ക്ക് 200 ദിര്‍ഹം, പൊതുമേഖലയിലേയ്കക്ക് പ്രവാസി കുടുംബ വിസ 200 ദിര്‍ഹം.

UAE

ഇന്‍വെസ്റ്റര്‍ ഓര്‍ ബിസിനസ് പാര്‍ട്ണര്‍ ഫാമിലി വിസ 250 ദിര്‍ഹം, മള്‍ട്ടി പര്‍പ്പസ് വിസ ഫോര്‍ ടൂറിസ്റ്റ് ഷിപ്പ് ക്രൂ ദിര്‍ഹം 200, വിസ ഫോര്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് ദിര്‍ഹം 1,100, മള്‍ട്ടി പര്‍പ്പസ് വിസ ഫോര്‍ കമ്പനീസ് 2,100 ദിര്‍ഹം, സ്വകാര്യമേഖലയിലെ പ്രവാസി വിസ 250 ദിര്‍ഹം, മറ്റ് ജിസിസി രാജ്യങ്ങളിലുള്ളവരുടെ റെഡിഡന്‍സ് വിസ ദിര്‍ഹം 2000.

ജിസിസി രാഷ്ട്രങ്ങളിലെ റെഡിഡന്‍സ് വിസ പുതുക്കുന്നതിന് 700 ദിര്‍ഹം, ദീര്‍ഘകാല ബിസിനസ് വിസ ദിര്‍ഹം 550, ദീര്‍ഘകാല മള്‍ട്ടി പര്‍പ്പസ് വീസ ദിര്‍ഹം 550, സ്റ്റഡി വിസ ദിര്‍ഹം 550, മെഡിക്കല്‍ ട്രീറ്റ്‌മെന്റ് വീസ ദിര്‍ഹം 550 എന്നിങ്ങനെയാണ് പുതുക്കിയ വീസ നിരക്കുകള്‍.

English summary
New visa fee system in UAE from today; Click here for new cost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X