പണിയെടുക്കാതെ മടിച്ചിരിക്കണോ !!!! എങ്കിൽ ഈ രാജ്യങ്ങളിലോക്ക് വിട്ടോളൂ !!!

  • Posted By:
Subscribe to Oneindia Malayalam

പണിയെടുക്കാതെ ഒരു സ്ഥലത്തിരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അങ്ങനെയൊരു അവസരം കിട്ടിയാൽ പാഴാകാത്തതായി ആരും തന്നെയുണ്ടാകില്ല. ഏറ്റവും മടിയന്‍മാരുള്ള 21 രാജ്യങ്ങളുടെ പട്ടിക ഫോബ്‌സ് പുറത്തിറക്കി. എന്നാൽ അതിലൊരു സന്തോഷ വർത്തയുണ്ട്. മടിയൻമാരുടെ പട്ടികയിൽ നമ്മൾ ഇന്ത്യക്കാരില്ല.

രാഷ്ട്രപതിയെ തടഞ്ഞു നിർത്തി !! പൊലീസുകാരന് പാരതോഷികവും അഭിനന്ദനവും !!!

മടിയൻമാർ ഏറ്റവും കൂടുതലുള്ളത് ഏഷ്യ. യൂറോപ്പ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള രാജ്യക്കാരാണ്. ഏറ്റവും മടിയന്‍മാരുള്ളത് യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലാണ്. ഇവിടെ 79.1% പേര്‍ പണിയെടുക്കാതെ മടിച്ചിരിക്കുന്നവരാണത്രേ.കൂടാതെ സ്വാസിലാന്റ് 69 % , സൗദി അറേബ്യ 68.8 % , സെര്‍ബിയ 68.3 % , അര്‍ജന്റീനയില്‍ 68.3 % മൈക്രോനേഷ്യ 66.3% , കുവൈറ്റ് 64.5% , യുകെയില്‍ 63.3%, യുഎഇയില്‍ 62.5%, മലേഷ്യയില്‍ 61.2% എന്നിങ്ങനെയാണ് മടിയൻമാരുടെ പട്ടിക.

lazy

എന്നാൽ നമ്മൾ ഇന്ത്യക്കാർക്ക അഭിമാനിക്കം വെറും 42% പേര്‍ക്ക് മാത്രമാണ് മടിയുടെ അസുഖമുള്ളത്. ഫോബ്‌സ് പുറത്തിറക്കിയ പട്ടികയിൽ നിന്നും ഒരു കാര്യം വ്യക്തമാണ് മറ്റുള്ള രാജ്യക്കാരെപോലെ പണിയെടുക്കാതെ മടിപിടിച്ചിരിക്കുന്നവരല്ല നമ്മൾ ഇന്ത്യക്കാറെല്ലാം തന്നെ അധ്വാനികളാണ്.

English summary
scientific journal Lancet released a series of studies - timed with the London Olympics to highlight how inactivity is fast becoming a major health problem.
Please Wait while comments are loading...