bredcrumb

കണ്ണ് തള്ളി ആരാധകർ... സാരിയിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ ദുർഗ കൃഷ്ണ, ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ

By Akhil Mohanan
| Published: Monday, August 22, 2022, 16:27 [IST]
കണ്ണ് തള്ളി ആരാധകർ... സാരിയിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ ദുർഗ കൃഷ്ണ, ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ
കണ്ണ് തള്ളി ആരാധകർ... സാരിയിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ ദുർഗ കൃഷ്ണ, ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ
1/8
വീണ്ടും സൂപ്പർ ലുക്കിൽ നടി ദുർഗ, ഇൻസ്റ്റാഗ്രാമിൽ താരംഗമായി നടിയുടെ വീഡിയോ.
കണ്ണ് തള്ളി ആരാധകർ... സാരിയിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ ദുർഗ കൃഷ്ണ, ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ
2/8
മലയാളത്തിലെ സൂപ്പർ നായികയാണ് ദുർഗ കൃഷ്ണ. നടിയുടെ പുതിയ ഇൻസ്റ്റ റീൽ ആണ് വൈറൽ.
കണ്ണ് തള്ളി ആരാധകർ... സാരിയിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ ദുർഗ കൃഷ്ണ, ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ
3/8
നടിയുടെ ഫോട്ടോഷോട്ട് വീഡിയോ ആണിത്. അതിൽ നടി ഷൂട്ടിനായി ഒരുങ്ങുന്നതാണ് കാണിക്കുന്നത്. സൂപ്പർ സ്റ്റൈലിഷായാണ് താരം വന്നിരിക്കുന്നത്.
കണ്ണ് തള്ളി ആരാധകർ... സാരിയിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ ദുർഗ കൃഷ്ണ, ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ
4/8
സാരിയിൽ സൂപ്പർ ഗ്ലാമറസ് ആയപ്പോൾ നടിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു. ഹെയർ സ്റ്റൈലും ആഭരണങ്ങളും എല്ലാം നടിയെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്.
കണ്ണ് തള്ളി ആരാധകർ... സാരിയിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ ദുർഗ കൃഷ്ണ, ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ
5/8
മലയാളത്തിൽ സജീവമായ നടി സിനിമയിൽ മാത്രമല്ല അനവധി വിവാദങ്ങളിലും പെട്ടിട്ടുണ്ട്. നടിയുടെ ഇറങ്ങനിരിക്കുന്ന കുടുക്ക് 2025 ആണ് ഇപ്പോൾ എയറിൽ ഉള്ളത്.
കണ്ണ് തള്ളി ആരാധകർ... സാരിയിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ ദുർഗ കൃഷ്ണ, ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ
6/8
ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നപ്പോൾ നടൻ കൃഷ്ണ ഷങ്കറുമായുള്ള ഇന്റിമേറ്റ് രംഗങ്ങൾ വിവാദം ആയിരുന്നു. അത്തരം രംഗങ്ങളെ കുറിച് സംസാരിച്ചാണ് നടി ഇപ്പോൾ വീണ്ടും വന്നിരിക്കുന്നത്.
കണ്ണ് തള്ളി ആരാധകർ... സാരിയിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ ദുർഗ കൃഷ്ണ, ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ
7/8
ഇന്റിമേറ്റ് രംഗങ്ങൾ നോർമൽ ആയി കാണാൻ ആളുകൾ പഠിക്കണം എന്നാണ് നടി പറയുന്നത്. മറ്റു രംഗങ്ങൾ പോലെ തന്നെ ഷൂട്ട്‌ ചെയ്ത ഒന്നാണ് അത്തരം രംഗങ്ങൾ എന്നും പറയുന്നുണ്ട്.
കണ്ണ് തള്ളി ആരാധകർ... സാരിയിൽ സൂപ്പർ ഗ്ലാമറസ് ലുക്കിൽ ദുർഗ കൃഷ്ണ, ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ
8/8
പ്രിത്വിരാജ് നായകനായ വിമാനം ആണ് ആദ്യ സിനിമ. അഭിനയതോടൊപ്പം തന്നെ നടി നൃത്തവും കൊണ്ട് പോകുന്നുണ്ട്. മികച്ച ഡാൻസർ ആണ് ദുർഗ കൃഷ്ണ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X