bredcrumb

രുചിയേറും കുഴിമന്തി ഉണ്ടാക്കിയാലോ..വായിൽ കപ്പലോടിക്കാൻ റെഡി ആയിക്കോ

By Alaka KV
| Published: Saturday, October 1, 2022, 20:45 [IST]
മലയാളികളുടെ ഭക്ഷണ മെനുവിലേക്ക് അടുത്തിടെ കടന്നുവന്ന പുതിയ ഒരു താരമാണ് കുഴിമന്തി.. ബിരിയാണിക്കും പൊറോട്ടക്കുമുള്ള ആരാധകർ കുഴിമന്തിക്കും ഉണ്ട്. ഇനി എങ്ങനെയാണ് കുഴിമന്തി ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ
രുചിയേറും കുഴിമന്തി ഉണ്ടാക്കിയാലോ..വായിൽ കപ്പലോടിക്കാൻ റെഡി ആയിക്കോ
1/5
രുചിയേറും കുഴിമന്തി ഉണ്ടാക്കിയാലോ..വായിൽ കപ്പലോടിക്കാൻ റെഡി ആയിക്കോ
രുചിയേറും കുഴിമന്തി ഉണ്ടാക്കിയാലോ..വായിൽ കപ്പലോടിക്കാൻ റെഡി ആയിക്കോ
2/5
ഒരു ചെമ്പിൽ നെയ്യിൽ സവാള വഴറ്റിയെടുക്കുക. ശേഷം ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്‌സിക്കം, തക്കാളി പേസ്റ്റ് എന്നിവയും ചേർക്കുക. വെളളം ഒഴിച്ചതിനു ശേഷം മന്തി സ്‌പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കണം. അരി വെന്ത ശേഷം അടപ്പിനു മുകളിൽ പ്രത്യേകം തയാറാക്കിയ പാത്രത്തിൽ കോഴിയിറച്ചി വയ്ക്കുക. പിന്നീടു കനൽ നിറഞ്ഞ കുഴിയിലേക്ക് എടുത്തുവയ്ക്കുക. അരി പാകമാകുന്നതിനോടൊപ്പം കോഴിയിറച്ചിയും വേവുകയും ഇറച്ചിയുടെ നെയ്യും മസാലയും അരിയിൽ ചേരുകയും  ചെയ്യുനനതാണ്.

രുചിയേറും കുഴിമന്തി ഉണ്ടാക്കിയാലോ..വായിൽ കപ്പലോടിക്കാൻ റെഡി ആയിക്കോ
3/5
കുഴിമന്തി ഉണ്ടാക്കുന്ന വിധം നമുക്ക് നോക്കാം.  ആവശ്യമായ  ചേരുവകൾ ചിക്കൻ - ഒരു കിലോ,ബസ്മതി അരി - രണ്ട് കപ്പ്
മന്തി സ്‌പൈസസ് - രണ്ടു ടീസ്പൂൺ,സവാള - നാല് എണ്ണം തൈര് -നാല് ടീസ്പൂൺ
രുചിയേറും കുഴിമന്തി ഉണ്ടാക്കിയാലോ..വായിൽ കപ്പലോടിക്കാൻ റെഡി ആയിക്കോ
4/5

ഒലിവ് എണ്ണ - നാല് ടീസ്പൂൺ,ഒരു തക്കാളി മിക്‌സിയിൽ അടിച്ചെടുത്ത കുഴമ്പ്,ഗാർലിക് പേസ്റ്റ്, ജിഞ്ചർ പേസ്റ്റ്- ഓരോ ടീസ്പൂൺ വീതം
നെയ്യ് - രണ്ട് ടീസ്പൂൺ, പച്ചമുളക്- അഞ്ച് എണ്ണം, ഏലയ്ക്ക -അഞ്ച് എണ്ണം, കുരുമുളക് - പത്തെണ്ണം
രുചിയേറും കുഴിമന്തി ഉണ്ടാക്കിയാലോ..വായിൽ കപ്പലോടിക്കാൻ റെഡി ആയിക്കോ
5/5
മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് കോഴിയിറച്ചി ഇറക്കിവയ്ക്കുക. ഇറച്ചിയിൽ മസാല നന്നായി തേച്ചുപിടിപ്പിക്കണം. ഇതു പിടിച്ചു വരുന്നതുവരെ മാറ്റിവയ്ക്കുക. ഈ സമയത്തു ബസ്മതി അരി വേവിക്കണം. ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുത്ത അരിയാണ് ഉപയോഗിക്കേണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X