bredcrumb

Smart Phones In India: ഇന്ത്യക്കാര്‍ കാത്തിരുന്നു സ്മാർട്ട് ഫോണുകള്‍, ഒക്ടോബര്‍ മാസം പുറത്തിറങ്ങുന്നവ

By Swaroop TK
| Published: Tuesday, October 4, 2022, 11:29 [IST]
സ്മാര്‍ട്ട് ഫോണുകള്‍ ഇടയ്ക്കിടെ മാറ്റുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്. അതുകൊണ്ട് തന്നെ കമ്പനികള്‍ ഓരോ വര്‍ഷവും നിരവധി മൊബൈല്‍ ഫോണുകളാണ് ഓരോ വര്‍ഷവും പുറത്തിറക്കുന്നത്. ഇന്ത്യയില്‍ ഒക്ടോബര്‍ മാസം പുറത്തിറങ്ങുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം
Smart Phones In India: ഇന്ത്യക്കാര്‍ കാത്തിരുന്നു സ്മാർട്ട് ഫോണുകള്‍, ഒക്ടോബര്‍ മാസം പുറത്തിറങ്ങുന്നവ
1/6

2/6
ഒക്ടോബര്‍ മാസത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ഫോണുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
Smart Phones In India: ഇന്ത്യക്കാര്‍ കാത്തിരുന്നു സ്മാർട്ട് ഫോണുകള്‍, ഒക്ടോബര്‍ മാസം പുറത്തിറങ്ങുന്നവ
3/6

ഇന്‍ഫിനിക്‌സ് സീറോ അള്‍ട്രോ ഫോണുകള്‍ ഒക്ടോബര്‍ 5ന് ഇന്ത്യയില്‍ എത്തും.  180W തണ്ടര്‍ ചാര്‍ജര്‍ സൗകര്യം വന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.
Smart Phones In India: ഇന്ത്യക്കാര്‍ കാത്തിരുന്നു സ്മാർട്ട് ഫോണുകള്‍, ഒക്ടോബര്‍ മാസം പുറത്തിറങ്ങുന്നവ
4/6

മോട്ടോറളയുടെ ഏറ്റവും പുതിയ മോഡലായ ജി 72 ഫോണ്‍ ഒക്ടോബര്‍ 3 ഓടെ ഇന്ത്യയില്‍ എത്തും.  മിഡ് റേഞ്ചില്‍ എത്തുന്ന ഫോണാണ് മോട്ടോ ജി72. 
Smart Phones In India: ഇന്ത്യക്കാര്‍ കാത്തിരുന്നു സ്മാർട്ട് ഫോണുകള്‍, ഒക്ടോബര്‍ മാസം പുറത്തിറങ്ങുന്നവ
5/6
എല്ലാവരും കാത്തിരുന്ന ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ ഒക്ടോബര്‍ ആറോടെ ഇന്ത്യയില്‍ എത്തും.  ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ മാത്രമാണ് ഫോണുകള്‍ ലഭ്യമാകുന്നത്.
Smart Phones In India: ഇന്ത്യക്കാര്‍ കാത്തിരുന്നു സ്മാർട്ട് ഫോണുകള്‍, ഒക്ടോബര്‍ മാസം പുറത്തിറങ്ങുന്നവ
6/6
ഷവോമി 12 ടി സീരീസ് ഒക്ടോബര്‍ 4ന് ഇന്ത്യയില്‍ പുറത്തിറക്കും. 200 മെയിന്‍ ക്യാമറ സെന്‍സറാണ് ഈ ഫോണിലുള്ളത്. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X