ഭീമന് ദിനോസര്‍ മുട്ട കണ്ടെത്തി
മോസ്കോ: ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ ദിനോസര്‍ മുട്ടയുടെ ഫോസില്‍ കണ്ടെത്തിയതായി ചെച്നിയന്‍ സര്‍വകലാശാല അവകാശപ്പെട്ടു. വടക്കന്‍ കോക്കസസ് പര്‍വത മേഖലയിലാണു മുട്ടയുടെ ഫോസില്‍ കണ്ടെത്തിയതെന്നു ചെച്നിയന്‍ സ്റ്റേറ്റ് യൂനിവേഴ്സിറ്റി അറിയിച്ചു

പാറകള്‍ക്കിടയിലുള്ള ഫോസിലിന്റെ ചിത്രവും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 102 സെന്റീമീറ്റര്‍ നീളമുള്ള മുട്ടയുടെ ഫോസിലാണു കണ്ടെത്തിയത്. ഇത്രയും വലിയ ദിനോസര്‍ മുട്ട ഫോസില്‍ ലോകത്ത് കണ്ടെത്തിയിട്ടില്ലെന്നാണു യൂനിവേഴ്സിറ്റിയുടെ വാദം.
പാറകള്‍ നിറഞ്ഞ മലമുകളില്‍ നിന്നും ഗവേഷകര്‍ ദിനോസര്‍ മുട്ട കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു. എന്നാല്‍ ഇക്കാര്യം സംശയകരമെന്നാണു റഷ്യന്‍ വിദഗ്ധര്‍ പറയുന്നത്. ദിനോസറുകള്‍ സാധാരണയായി ചെറിയ മുട്ടകളാണ് ഇട്ടിരുന്നതെന്നു മോസ്കൊ സ്റ്റേറ്റ് യൂനിവേഴ്സിറ്റി പാലന്റോളജിസ്റ്റ് വിഭാഗം വക്താവ് വാലന്റീന നസറോവ പറഞ്ഞു. വടക്കന്‍ കോക്കസസ് പര്‍വത മേഖലയില്‍ ദിനോസറുകള്‍ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്തായാലും ഇത്രയും വലിയ മുട്ടയുടെ ഫോസില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വന്നതോടെ യുദ്ധം ദുരന്തം വിതച്ച ചെച്നിയയിലേക്കു ടൂറിസ്റ്റുകള്‍ ഒഴുകുമെന്നാണു കരുതുന്നത്.
ദിനോസറുകളെ കീഴടക്കി ലോകം പിടിച്ചടക്കാന്‍ സസ്തനികള്‍ക്ക് കഴിഞ്ഞത് ഇതുകൊണ്ടാണെന്നും അടുത്തിടെ നടന്ന പഠനങ്ങളിലൂടെ വ്യക്തമായിരുന്നു. സസ്തനികളുടെ കുഞ്ഞുങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുട്ട വിരിഞ്ഞു പുറത്തുവന്നിരുന്ന ദിനോസറുകള്‍ തീരെ ചെറുതായിരുന്നു. ഇവയുടെ വംശനാശത്തിന് ഇതും കാരണമായെന്നാണ് കണ്ടെത്തല്‍.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications