ജേക്കബ് തോമസ് കേന്ദ്രത്തിന് കത്തയച്ചു;അഴിമതി വിരുദ്ധര്‍ക്ക് സംരക്ഷണം വേണം
അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കുന്നതിനുള്ള വിസില്‍ ബ്ലോവേഴ്സിനെ നിയത്തിന്റെ പരിധിയില്‍ കൊണ്ടു വരണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു
തിരുവനന്തപുരം: അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കേന്ദ്ര സര്‍ക്കാരിന് കത്തിയച്ചു. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കുന്നതിനുള്ള വിസില്‍ ബ്ലോവേഴ്സിനെ നിയത്തിന്റെ പരിധിയില്‍ കൊണ്ടു വരണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
വിസില്‍ ബ്ലോവേഴ്സ് ബില്ലിന് നേരത്തെ തന്നെ കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു. അഴിമതി പുറത്ത് കൊണ്ടുവരുന്നവരെ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്ന് കാട്ടി ജഡേക്കബ് തോമസ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

ഒരു കോടിയില്‍പ്പരം രൂപയുടെ അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നവര്ക്കായി വിസില്‍ ബ്ലോവര്‍ അവാര്‍ഡും വിജിലന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാതലത്തിലും ഡിപ്പാര്‍ട്ട്മെന്റ് തലത്തിലും സ്ഥാപനങ്ങളിലും രണ്ടോ മൂന്നോ വീതമുള്ള വിസില്‍ബ്ലോവര്‍മാരുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കണമെന്ന് ജേക്കബ് തോമസ് അയച്ച് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications