ഈ നാളുകാർ വിലകൂടിയ വസ്തുവകകള്‍ വാങ്ങും, രാഷ്ട്രീയരംഗത്ത് പല നേട്ടങ്ങളുമുണ്ടാകും, നാൾഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കും. കഴിവുകള്‍ പ്രദര്‍ശിപ്പിക്കും. പൊതുവേ സാമ്പത്തികനേട്ടം വര്‍ധിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - വീട് മോടി പിടിപ്പിക്കും. പഠനകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും.
മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) - സഹോദരങ്ങളില്‍ നിന്നു പല നേട്ടങ്ങളുമുണ്ടാകും. കലാകാരന്മാര് തങ്ങളുടെ മണ്ഡലങ്ങളില്‍ ശോഭിക്കും. ശരീരാരോഗ്യം മെച്ചപ്പെടും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - നിവേദനങ്ങള്‍ മാനിക്കപ്പെടും. പൂര്‍വിക വസ്തുവകകള്‍ അധീനതയിലാവും. ബിസിനസ് വിപുലീകരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - വ്യാപാരത്തില്‍ ലാഭം കുറയും. കുടുംബാംഗങ്ങള്‍ക്ക് അസുഖങ്ങള്‍ പിടിപെടും. പുതുതായി ജോലിയില്‍ പ്രവേശിക്കും.
കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - വേണ്ടത്ര ശരീരസുഖം ഉണ്ടാകില്ല. പൊതുവേ മേന്മ കുറയുന്ന വാരമാണ്. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം.
തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - നല്ല കാര്യങ്ങള്‍ക്കു പണം ചെലവഴിക്കും. പൊതുവേ ബിസിനസ്സ് ലാഭകര മാകും. വിലകൂടിയ വസ്തുവകകള്‍ വാങ്ങും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - രാഷ്ട്രീയരംഗത്തു പല നേട്ടങ്ങളുമുണ്ടാകും. തൊഴില്‍രംഗത്തു പുതിയ ചുമതല ഏറ്റെടുക്കും. പുതിയ വാണിജ്യശ്രമങ്ങളില്‍ ഏര്‍പ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - വേണ്ടത്ര ആലോചിക്കാതെ പ്രവര്‍ത്തിക്കരുത്. ഭാര്യയെ പിരിഞ്ഞുനില്‍ക്കേണ്ടി വരും. തര്‍ക്കങ്ങളില്‍ ഇടപെടരുത്.
മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4) - ദൂരയാത്ര ക്ലേശകരമാകും. വിദ്യാപുരോഗതിയുണ്ടാകും. ശത്രുക്കള്‍ ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.
കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. സര്‍വീസില്‍ സ്ഥിരീകരണം ലഭിക്കും.
മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - തര്‍ക്കങ്ങള്‍ പരിഹരിക്കും. കര്‍മരംഗത്തു പല നേട്ടങ്ങളും ഉണ്ടാകും. അനാവശ്യമായി പണം ചെലവഴിക്കരുത്. പുതിയ പദ്ധതികള്‍ വിജയിക്കും.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
വിദേശയാത്രയ്ക്ക് തടസ്സം, വേണ്ടപ്പെട്ടവരുടെ വേർപാട് മൂലം ദുഃഖം, ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍, നാൾഫലം -
കർക്കിടകം രാശിഫലം: ആഗ്രഹിച്ച കാര്യങ്ങൾ ഭാഗ്യത്തിലൂടെ കൈവരും, ശുഭവാർത്തകൾ കേൾക്കാം, സാമ്പത്തിക ലാഭം -
മിഥുനം രാശി: പത്താം ഭാവത്തിൽ ശനിയും ശുക്രനും, കഠിനാധ്വാനത്തിന് ഫലം, അനാവശ്യ ചിലവ് വേണ്ട -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും












Click it and Unblock the Notifications