ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
A sadder and wiser man
-
നാമം Noun
- ദുരിതപൂര്‍ണ്ണമെങ്കിലും അറിവു നല്‍കുന്നതായ അനുഭവമുണ്ടായിട്ടുള്ള ആള്‍
-
-
Manacle
-
- കൈവിലങ്ങ്
- ഹസ്തബന്ധനം
Manageable
-
വിശേഷണം Adjective
- നിര്‍വ്വഹിക്കത്തക്ക
- കൈകാര്യം ചെയ്യാവുന്ന
- നിയന്ത്രിക്കാവുന്ന
- ഭരിക്കാവുന്ന
Manacle
-
നാമം Noun
- വിലങ്ങ്
- കൈവിലങ്ങ്
- കൈയാമം
Manageabiliy
-
നാമം Noun
- നിര്‍വ്വഹണക്ഷമത
Put manacles on
-
ക്രിയ Verb
- കൈവിലങ്ങിടുക
Manage
-
ക്രിയ Verb
- നിയന്ത്രിക്കുക
- ഭരിക്കുക
- പാലിക്കുക
- കൈകാര്യം ചെയ്യുക
- നടത്തുക
- നിര്‍വ്വഹിക്കുക
- കഴിച്ചുകൂട്ടുക
- നിയന്ത്രണത്തില്‍ കൊണ്ടുവരിക
- ചുമതലയിലായിരിക്കുക
- നിയന്ത്രണത്തില്‍ കൊണ്ടുവരിക
Manageably
-
ക്രിയ Verb
- നിര്‍വഹിക്കുക
-












Click it and Unblock the Notifications