Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. About face

      • നയവും മറ്റും പെട്ടെന്നു മാറ്റല്‍
  2. Change the face

      • സത്യവും മിഥ്യയും

    A long face

    • വിശേഷണം Adjective

      • അസന്തുഷ്‌ടിയുള്ള

    Boil on the face

    • നാമം Noun

      • മുഖക്കുരു

    Bold face

    • നാമം Noun

      • ഹെഡ്ഡിംഗിനോ അതുപോലുള്ള പ്രധാന വാക്കുകള്‍ക്കോ പ്രാധാന്യം കൊടുക്കുവാനായി മറ്റു വാക്കുകളോക്കാള്‍ കൂടുതല്‍ കടുപ്പത്തില്‍ കൊടുക്കുന്നത്‌

    Cross face

    • നാമം Noun

      • ദുര്‍മുഖം

    Face

    • നാമം Noun

      • മുഖഭാവം
      • മുഖം
      • കീര്‍ത്തി
      • ധിക്കാരം
      • മുന്‍വശം
      • ബാഹ്യാകൃതി
      • ആയുധവായ്‌ത്തല
      • മനസ്സാന്നിധ്യം
      • എതിര്‍വശം
      • മുഖംകൊണ്ടു ഗോഷ്‌ടികാണിക്കല്‍
      • സല്‍പ്പേര്‌
      • മുന്‍ഭാഗം
      • നാണംകെടല്‍
      • ആനനം
      • വദനം
      • നാണയമുഖം

    Face

    • ക്രിയ Verb

      • എതിരിടുക
      • പൂശുക
      • അഭിമുഖീകരിക്കുക
      • നേരിടുക
      • തിരിയുക
      • നേര്‍ക്കുനേരെ കൂട്ടിമുട്ടുക
      • തിരിച്ചുവയ്‌ക്കുക
      • ബാഹ്യാകാരം
      • മുന്‍തലം

Articles related to "About face"