Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Acid

    • വിശേഷണം Adjective

      • അമ്ലമായ
      • പുളിപ്പുള്ള
      • നീരസസ്വഭാവമുള്ള
    • നാമം Noun

      • അമ്ലം
      • പുളിപ്പുള്ള വസ്‌തു
      • ഒരു രാസദ്രാവകം
      • നീരസഭാവം
      • പുളിപ്പ്
  2. Carbolic acid

      • ഫിനോല്‍
      • ഫീനൊല്‍
      • അണുനാശിനിയായ ദ്രാവകം

    Acetic acid

    • നാമം Noun

      • ശൗക്തികാമ്ലം
      • അസിറ്റിക്‌ ആസിഡ്‌
      • വിനാഗിരിയിലുള്ള ഒരു അമ്ലം

    Acid lemon

    • നാമം Noun

      • പുളിനാരങ്ങ

    Acid test

    • നാമം Noun

      • ഗുണവും പരിശുദ്ധിയും മൂല്യവും തെളിയിക്കുന്നതിനുള്ള കടുത്തതും നിര്‍ണായകവും ആയ പരിക്ഷണം
      • അങ്ങേയറ്റം പ്രാധാന്യവും പ്രത്യേകതയും ഉള്ള പരീക്ഷണം

    Amino acid

    • നാമം Noun

      • അമിനാമ്ലം
      • ഹൈഡ്രാ കാര്‍ബണ്‍ മൂലകത്തിലെ ഒരഹൈഡ്രജന്‍പരമാണുവിന്റെ സ്ഥാനം അമിനോ ഗ്രൂപ്പ്‌ കൈക്കൊള്ളുന്ന ജൈവാമ്ലം

    Ascorbic acid

    • നാമം Noun

      • വിറ്റാമിന്‍ സി

    Chloric acid

    • നാമം Noun

      • ഹാരിതികാമ്ലം

Articles related to "Acid"